നികുതി വെട്ടിപ്പ് നമ്മുടെ രക്തത്തിൽ അലിഞ്ഞിരിക്കുന്നു. അധിനിവേശ മുസ്ലിം ഭരണാധികാരികളും അതിനു ശേഷം വന്ന ബ്രിട്ടീഷുകാരും നടത്തിയ അമിതവും അശാസ്ത്രീയവുമായ നികുതി പിരിവു ഉണ്ടാക്കിയ ആഘാതമാണോ ഇതിന് പിന്നിൽ എന്നറിയില്ല. എവിടെയും നികുതി ഒഴിവാക്കാൻ നമ്മൾ നോക്കും. 50 ലക്ഷത്തിന്റെ സ്വർണം വാങ്ങാം 5000 രൂപയെങ്കിലും നികുതി വെട്ടിക്കണം. ആ ഇടപാടിൽ കള്ളക്കണക്ക് കാണിച്ചു കടക്കാരൻ 5 ലക്ഷത്തിന്റെ നികുതി വെട്ടിച്ചിരിക്കും. 1 കോടിയുടെ കാറ് വാങ്ങും, പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു 15 ലക്ഷം നികുതി വെട്ടിക്കും. സെന്റിന് 5 ലക്ഷം വച്ച് 50 ലക്ഷത്തിന്റെ വസ്തു കച്ചവടത്തിൽ 10 ലക്ഷം രേഖകളിൽ കാണിച്ചു നികുതി വെട്ടിക്കുന്നു. വാങ്ങുന്ന ആൾക്ക് 40 ലക്ഷം രൂപ കള്ളപ്പണം മാറി കിട്ടുന്നു. വിൽക്കുന്നയാൾക്കു 40 ലക്ഷം കള്ളപ്പണം കിട്ടുന്നു. ഫ്‌ളാറ്റിനും ഇതേ രീതി. മുതലാളിയും കോടികൾ വെട്ടിക്കുന്നു. ഇവിടെയൊക്കെ കള്ളപ്പണം ആണ് ഉണ്ടാകുന്നത്.
കച്ചവടക്കാർ വിൽപ്പന നികുതി വെട്ടിക്കുന്നു. ഫാക്ടറികൾ, ഇറക്കുമതിക്കാർ, കയറ്റു മതിക്കാർ തുടങ്ങി എല്ലാവരും വൻതോതിൽ നികുതി വെട്ടിക്കുന്നു. അപ്പോൾ ഇതൊക്കെ കണക്കിൽ പെടാത്ത പണം ആകുന്നു. ഇൻകം ടാക്സ് ശരിയായി അടയ്ക്കുന്നത് ശമ്പളം ഉള്ളവർ മാത്രമാണ്. ബാക്കിയെല്ലാം വെട്ടിപ്പാണ്. മുൻപ് പറഞ്ഞ വെട്ടിപ്പുകളൊക്കെ ആദായത്തിലും പ്രതി ഫലിക്കുന്നത് കൊണ്ട് ഇൻകം ടാക്സ് വൻ രീതിയിൽ വെട്ടിക്കുന്നു. കള്ളക്കച്ച വടം, കള്ളപ്പണം തടയാൻ കഴിയുന്ന നോട്ട് അസാധുവാക്കൾ നടപ്പിലാക്കിയ പ്പോൾ എതിർത്തത് അത് കൊണ്ടാണ്.
ഇപ്പോൾ GST യെ എതിർക്കുന്നതും അത് കൊണ്ടു തന്നെയാണ്. കേരളത്തിൽ എതിർപ്പ് സർക്കാർ സ്‌പോൺസേർഡ് ആണെന്നുള്ളത് മലയാളിയുടെ ദുര്യോഗം. കേരള ധന മന്ത്രി ഇതിനെ എതിർത്തതു കണ്ടല്ലോ. രാഷ്‌ടീയ ലാഭത്തിനു വേണ്ടിയുള്ള എതിർപ്പ് എന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത!
GST കൊണ്ടു സാധാരണക്കാരന് എന്ത് നഷ്ടമാണ് ഉണ്ടായത്? കള്ളപ്പണക്കാർ ഇതിനെയൊക്കെ എതിർക്കുന്നു. ഒന്നുമറിയാത്ത സാധാരണക്കാർ കൂടെ ചേരുന്നു.

കച്ചവടക്കാർ വിൽപ്പന
മറുപടിഇല്ലാതാക്കൂനികുതി വെട്ടിക്കുന്നു. ഫാക്ടറികൾ,
ഇറക്കുമതിക്കാർ, കയറ്റു മതിക്കാർ തുടങ്ങി
എല്ലാവരും വൻതോതിൽ നികുതി വെട്ടിക്കുന്നു.
അപ്പോൾ ഇതൊക്കെ കണക്കിൽ പെടാത്ത പണം
ആകുന്നു. ഇൻകം ടാക്സ് ശരിയായി അടയ്ക്കുന്നത് ശമ്പളം ഉള്ളവർ മാത്രമാണ്. ബാക്കിയെല്ലാം വെട്ടിപ്പാണ്. മുൻപ് പറഞ്ഞ വെട്ടിപ്പുകളൊക്കെ ആദായത്തിലും പ്രതി ഫലിക്കുന്നത് കൊണ്ട് ഇൻകം ടാക്സ് വൻ രീതിയിൽ വെട്ടിക്കുന്നു. കള്ളക്കച്ച വടം, കള്ളപ്പണം തടയാൻ കഴിയുന്ന നോട്ട് അസാധുവാക്കൾ നടപ്പിലാക്കിയ പ്പോൾ എതിർത്തത് അത് കൊണ്ടാണ്.
ഇപ്പോൾ GSTയെ എതിർക്കുന്നതും
അത് കൊണ്ടു തന്നെയാണ്. കേരളത്തിൽ
എതിർപ്പ് സർക്കാർ സ്‌പോൺസേർഡ് ആണെന്നുള്ളത് മലയാളിയുടെ ദുര്യോഗം. കേരള ധന മന്ത്രി ഇതിനെ എതിർത്തതു കണ്ടല്ലോ. രാഷ്‌ടീയ ലാഭത്തിനു വേണ്ടിയുള്ള എതിർപ്പ് എന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത!
GST കൊണ്ടു സാധാരണക്കാരന്
എന്ത് നഷ്ടമാണ് ഉണ്ടായത്? കള്ളപ്പണക്കാർ ഇതിനെയൊക്കെ എതിർക്കുന്നു. ഒന്നുമറിയാത്ത സാധാരണക്കാർ കൂടെ ചേരുന്നു....
സത്യങ്ങൾ ...!
കഷ്ടം തന്നെ.
മറുപടിഇല്ലാതാക്കൂ