പരീക്ഷാ ഫലം പ്രഖ്യാപിക്കാനും സിനിമാ അവാർഡ് പ്രഖ്യാപിക്കാനും ഒക്കെ എന്തിനാണ് ഈ മന്ത്രിമാർ ചാടി പുറപ്പെടുന്നത്? ഇവന്മാർക്ക് വേറെ തൊഴിലൊന്നും ഇല്ലേ? ഒന്നാം ക്ലാസ് പോലും പാസ്സാകാത്ത അക്ഷരാഭ്യാസ മില്ലാത്ത മന്ത്രി SSLC പരീക്ഷാ ഫലം പറയുന്നു. ഇന്ന് സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സിനിമാ അവാർഡ് പ്രഖ്യാപിച്ച രംഗം കണ്ടില്ലേ? ആ പേപ്പറിൽ എഴുതിയതു വായിക്കാൻ പോലും ആ ദേഹത്തിനു അറിയില്ല. എല്ലാം തെറ്റിച്ചു. കൂട്ടി വായിക്കാനറിയില്ല. അൻപതിനായിരം അയ്യായിരം എന്ന് വായിച്ചു. നല്ല നടി തെറ്റിച്ചു പറഞ്ഞു. തിരുത്തലിൽ വീണ്ടും തെറ്റി. എന്നിട്ട് 32 പല്ലും കാട്ടി ഒരിളിപ്പും. നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് ചെരയ്ക്കാൻ പോയ്ക്കൂടെ എന്ന്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വിധി ... പൊതുജനം കഴുത്ത 'അല്ലാത്ത' കൊണ്ട് സംഭവിക്കുന്ന വിധി... അല്ലാതെന്തു പറയാന്‍.
മറുപടിഇല്ലാതാക്കൂഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പാർട്ടിയുടെ പേരിൽ നമ്മൾ അതെല്ലാം സഹിക്കുന്നു. കഷ്ടം
ഇല്ലാതാക്കൂഅതും പ്രശ്നമാണ്.......
മറുപടിഇല്ലാതാക്കൂമണ്ണാനെ പിടിച്ചു ചെരയ്ക്കാനാക്കിയാല്‍......?????
അതാണിവിടെ സംഭവിക്കുന്നത്
ഇല്ലാതാക്കൂജനാധിപത്യം തലകുത്തനെ ആയിപ്പോയോയെന്നൊരു
മറുപടിഇല്ലാതാക്കൂസംശയം!!!
തല തിരിഞ്ഞവരുടെ കയ്യിൽ ആയി ജനാധിപത്യം.
ഇല്ലാതാക്കൂകേരളത്തിന്റെ നാണക്കേടുകളാണ് ഇവരൊക്കെ...!
മറുപടിഇല്ലാതാക്കൂഒന്ന് മാറ്റുമ്പോൾ മറ്റൊന്ന് വരും.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക.
മറുപടിഇല്ലാതാക്കൂആശംസകള് ബിപിന്‍ സാര്‍