അശ്ലീല സൈറ്റുകൾ ( അശ്ലീലം ആണോ അവ?) ഇന്ത്യയിൽ നിന്നും അപ്രക്ത്യക്ഷമാകുന്നു. 857 സൈറ്റു കളെയാണ് ഭാരത സർക്കാർ നിരോധിച്ചത്. അത് കണ്ട് കേറി നോക്കിയപ്പോൾ പല സൈറ്റുകളും കിട്ടുന്നില്ല. പണി നിർത്തി പോയെന്നാണ് പറയുന്നത്. കുറെ ഇപ്പോഴും കിട്ടുന്നുമുണ്ട്.
ഇത്തരം സൈറ്റുകൾ നിരോധിക്കണം എന്നുള്ള കേസ് സുപ്രീം കോടതിയിൽ എത്തിയിരുന്നു. അടച്ചിട്ട മുറിയുടെ സ്വകാര്യതയിൽ വ്യക്തി രതി സൈറ്റുകൾ കാണുന്നത് കുറ്റമല്ല എന്നാണ് കോടതി പറഞ്ഞത്. എല്ലാവരും എതാണ്ട് അങ്ങിനെയൊക്കെ തന്നെയാണ് കാണുന്നത്. പണ്ട് കാലത്ത് ഒരു കാസറ്റ് സംഘടിപ്പിച്ച് പിള്ളാര് ഒന്നിച്ചു കാണുന്ന കാലം പോയി. ഇപ്പം സാധനം മൊബൈൽ ഫോണിൽ വരെ കാണാം. അങ്ങിനെയെങ്കിൽ സുപ്രീം കോടതി പറയുന്നത് പോലെ സ്വകാര്യമായി ആണ് കാണുന്നത്.
ഇനി ഇത് കാണുന്നത് ആശാസ്യമാണോ ( ആശ്വാസം ആണോ എന്നല്ല) എന്നത് ഓരോ വ്യക്തിയും ആണ് തീരുമാനിക്കേണ്ടത്. കുട്ടികൾ കാണരുത് എന്ന് മാതാപിതാക്കൾ ശഠിക്കും. ഇന്നത്തെ കാലത്ത് അതൊക്കെ നടക്കുമോ? ഓരോ പുതിയ ടെക്നോളജി വരുമ്പോഴും ഇങ്ങിനെ കുറെ ക്കാര്യങ്ങൾ ഉണ്ടാകുന്നു. നമ്മുടെ സംസ്കാരം അനുസരിച്ച് കുട്ടികളെ വളർത്തുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്.
857 സൈറ്റുകൾ നിരോധിച്ചാൽ കാര്യം നടക്കുമോ? ആയിരക്കണക്കിന് സൈറ്റുകൾ ആണ് ഉള്ളത്. നിരോധിച്ച സൈറ്റുകളിൽ കയറാൻ പുതിയ വഴി തേടുകയാണ് ജനം. അതിനെയൊക്കെ ബാൻ ചെയ്യുന്നത് പ്രായോഗികമല്ല. അങ്ങിനെ വീണ്ടും സൈറ്റുകൾ തിരികെ വരും എന്ന് തന്നെയാണ് കരുതേണ്ടത്.

പണ്ട് ഗള്‍ഫില്‍ ഒരു തെണ്ടിയുണ്ടായിരുന്നു....റൂമില്‍ അനാശ്യസ്യമായ ആശ്വാസത്തിന് വ്യാഴാഴ്ച രാത്രി സദ്യക്ക് ഒരു സീഡിയും കള്ളുമായ് കൂടുമ്പോള്‍ തെണ്ടി കരിമ്പടത്തിലേക്ക് നൂളും ..... കള്ളിന്‍റെ ലഹരിയില്‍ എല്ലാവരും ചാച്ചിയാല്‍ പിന്നെ തെണ്ടി ഷോ തുടങ്ങും .... ഒരിക്കല്‍ എണീറ്റപ്പോള്‍ പരിസരം മറന്ന തെണ്ടിയേ വാതില്‍ ഗ്യാപ്പിലൂടെ ഗോളാക്കിയപ്പോള്‍ മുതൽ തെണ്ടി നല്ല നന്‍പനാച്ച്..... ഇതും അത്രയൊക്കെയേ ഉള്ളൂ ....മറ്റുള്ളവര്‍ കണ്ടാല്‍ കുഴപ്പം ഞാൻ മാത്രം കണ്ടാല്‍ ....ഹോ.... മാന്യത ....ആവശ്യകത.....
മറുപടിഇല്ലാതാക്കൂഒരൽപം മയത്തിൽ ഒക്കെ കണ്ടോട്ടെ. വിനോദ്
ഇല്ലാതാക്കൂപൂര്ണമായി നിരോധിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇത്തരം സൈറ്റുകളില്‍ കാണുന്ന രതിവൈകൃതങ്ങള്‍ മലയാളികള്‍ വരെ പരീക്ഷിക്കാന്‍ തുടങ്ങി എന്നതാണ് പരസ്യമായ രഹസ്യം
മറുപടിഇല്ലാതാക്കൂപക്ഷെ അന്നൂസേ ഈ ഇന്റർനെറ്റ് ഇത്രയും വിശാലമായി കിടക്കുമ്പോൾ നിരോധനം പ്രായോഗികമല്ല. ഒരു വഴി അടയുമ്പോൾ നെറ്റിൽ ഒൻപത് വഴി തുറക്കും: കയറാൻ.
ഇല്ലാതാക്കൂലക്ഷക്കണക്കിനു സൈറ്റുകൾ ഉണ്ട്.ആർക്കൊക്കെയോ ആളാകാണുള്ള പൊടിക്കൈകൾ..മണ്ടത്തരം തന്നെ!!!!
മറുപടിഇല്ലാതാക്കൂഅതെ സുധീ ഇത്രയും സൈറ്റുകൾ ഉള്ളപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല.
ഇല്ലാതാക്കൂപോണ് കാണേണ്ടവർ എങ്ങനെയെങ്കിലും കാണുക തന്നെ ചെയ്യും. പക്ഷേ, ലഭ്യത ഇത്ര വ്യാപകമാകുമ്പോൾ അത്ര അത്യാവശ്യമില്ലാത്തവർക്കും പ്രലോഭനം സൃഷ്ടിക്കുന്നു എന്നതാണ് പ്രശ്നം. നിരോധനം നല്ലതാണ് എന്ന അഭിപ്രായമാണ് എനിക്ക്. സ്കൂൾ കുട്ടികളെ പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും.
മറുപടിഇല്ലാതാക്കൂഅതെ കൊച്ചു ഗോവിന്ദൻ. കുട്ടിക്കാലം മുതൽ പോണ്‍ കണ്ടാൽ വളരുമ്പം എന്തായിരിക്കും സ്ഥിതി?
ഇല്ലാതാക്കൂഎങ്ങനെയൊക്കെ നിരോധിച്ചാലും കാണേണ്ടവര്‍ കാണും. അത്ര തന്നെ.പോസ്റ്റില്‍ പറഞ്ഞതുപോലെ കുട്ടികളെ സംസ്കാരം അനുസരിച്ചു വളര്‍ത്തുകയേ രക്ഷയുള്ളൂ.
മറുപടിഇല്ലാതാക്കൂനമ്മുടെ സംസ്കാരം അനുസരിച്ച് വളർത്തുക മാത്രമാണ് മാർഗം സജീവ്
ഇല്ലാതാക്കൂപേടിക്കണ്ട ഇവിടത്തെ പോലെ ഇനി ലൈവ് പോൺ ഷോകൾ നാട്ടിലും അരങ്ങേറും ...
മറുപടിഇല്ലാതാക്കൂസത്യം? രക്ഷപ്പെട്ടു. അഡ്രസ് കൊടുത്തോളൂ ഒരു സ്പോണ്‍സർ ആയിട്ട്
മറുപടിഇല്ലാതാക്കൂ