കേരള സർക്കാരിന്റെ ഓണ സമ്മാനം. മലയാളികൾക്ക്.
അനേകം തവണ തിരിച്ചും മറിച്ചും പറഞ്ഞ സംഭവമാണ് ബാർ കോഴ.
ബാർ മുതലാളിമാർ പണം പിരിച്ച് മന്ത്രിമാർക്ക് കൊടുത്തു, മദ്യ നയം അവർക്ക് അനുകൂലമാക്കാൻ. അതിനിടെ ചാണ്ടിയും സുധീരനും തമ്മിലുള്ള പിണക്കം കൊണ്ട് സുധീരൻ അതിൽ ഇടങ്കോലിട്ടു. കാശ് വാങ്ങി,( മാണി വാങ്ങി,ബാബു വാങ്ങി രമേശ് വാങ്ങി, ശിവകുമാർ വാങ്ങി, കൊണ്ട് ചെന്ന് പക്ഷെ വാങ്ങിയില്ല എന്ന് കുഞ്ഞാലിക്കുട്ടിയും) ഇനിയും കൂടുതൽ കിട്ടും. അങ്ങിനെയുള്ള മദ്യ നയത്തിൽ ആണ് ഈ പ്രശ്നം ഉണ്ടായത്. അതിനെ വെട്ടാൻ ചാണ്ടി ഒരു മദ്യ നയം അങ്ങ് കൊണ്ട് വന്നു. ആർക്കും ലൈസൻസ് കൊടുക്കില്ല. അഞ്ചു സ്റ്റാർ ഹോട്ടലിനു മാത്രം. ചാണ്ടി സാർ ആള് ബുദ്ധിമാനാ. കൂർമ ബുദ്ധി. കോടതിയിൽ തള്ളിപ്പോകുന്ന വകുപ്പുകൾ ചേർത്തു. സംഭവം തള്ളും. രക്ഷപ്പെടും. ബാർ മുതലാളിമാരിൽ നിന്നും കാശും കിട്ടും.
പക്ഷെ സംഭവംഉദ്ദേശിച്ച പോലെ നടന്നില്ല. ബാർ മുതലാളിമാരുടെ കേസ് ഹൈക്കോടതി തള്ളി. അപ്പോഴും ചാണ്ടിയും ബാറുകാരും ആശ്വസിച്ചു. നേരെ സുപ്രീം കോടതി. അവിടെ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി ബാറുകാർക്ക് വേണ്ടി കേസ് വാദിച്ചു. ഉമ്മൻ ചാണ്ടി പറഞ്ഞു അത് തെറ്റാണ്. അക്കാര്യം സുപ്രീം കോടതി ചോദിച്ചപ്പോൾ കേരള സർക്കാർ വക്കീൽ ഒന്നും മിണ്ടിയില്ല. അത് പോലെ ഈ നയം മൌലികാവകാശ ലംഘനം അല്ലെന്നു കോടതി പറഞ്ഞപ്പോഴും അതുന്നയിച്ചു വാദിക്കാൻ ഒന്നും സർക്കാർ വക്കീൽ മെനക്കെട്ടില്ല. അവസാനം സർക്കാർ വക്കീൽ പറഞ്ഞത് ഈ മദ്യ നയം തെറ്റാണെങ്കിൽ അത് ക്യാൻസൽ ചെയ്യാൻ കോടതി ദയവുണ്ടാകണം എന്നാണു. അതായത് ബാറുകാരുടെ വക്കീൽ വാദിച്ചത് പോരെങ്കിൽ സർക്കാർ വക ഒരു സപ്പോർട്ട്. അങ്ങിനെയെങ്കിലും കോടതി ഇതൊന്നു തള്ളിയാൽ ചാണ്ടിക്ക് രക്ഷപ്പെടാം. കോടതി പറഞ്ഞതല്ലേ ഞങ്ങൾക്കിനി എന്ത് ചെയ്യാൻ കഴിയും. അത് പോലെ പണം വാങ്ങിയ മന്ത്രിമാർക്ക് രക്ഷപ്പെടാം.
ഇതിനിടയിൽ ആണ് റിപ്പോർട്ടർ ചാനൽ ഒരു പ്രധാന കാര്യം പുറത്തു വിട്ടത്. സ്റ്റിങ്ങ് ഓപ്പറേഷൻ എന്ന് പറയില്ലേ. ഒരു ബാർ മുതലാളിയെ വിളിച്ചു. അയാൾ പറയുകയാണ് 2 ലക്ഷം രൂപ പിരിവു കൊടുത്തു സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിക്കാൻ എന്ന്. എങ്ങനുണ്ട് നമ്മുടെ ബാർ മുതലാളിമാർ?
കെ.പി.,സി..സി. യുടെ വക്താവ് അജയ് തറയിൽ പറഞ്ഞത്. " ബാറുകാർക്ക് അനുകൂലമായി കോടതി വിധി വരും. ഡീൽ നടന്നു കഴിഞ്ഞു. ഇതൊക്കെയാണ് ഇന്ത്യയിൽ നടക്കുന്നത്" എന്ന്. വിധി വരും ഉമ്മൻ ചാണ്ടി പറയും കോടതി പറഞ്ഞു ഇനി ഞങ്ങൾ എന്ത് ചെയ്യാനാണ് എന്ന്. ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കി. ഇതാണ് ഇത്തവണത്തെ ചാണ്ടിയുടെ ഓണ സമ്മാനം.
എല്ലാവർക്കും ഹാപ്പി ഓണം.

ഹാപ്പി ഓണം ബിപിൻ സര്.!!!
മറുപടിഇല്ലാതാക്കൂനല്ല ഓണം ആശംസിക്കുന്നു ദിവ്യ
ഇല്ലാതാക്കൂഅനേകം തവണ തിരിച്ചും
മറുപടിഇല്ലാതാക്കൂമറിച്ചും പറഞ്ഞ സംഭവമാണ്
ബാർ കോഴ.ഇനിയും പറഞ്ഞ് കൊണ്ടിരിക്കും...!
വിധി വരുമ്പം അറിയാം.
ഇല്ലാതാക്കൂഅവശന്മാര് ആര്‍ത്തന്മര്‍ അവരുടെ സങ്കടം ആരറിയാന്‍ ...... കുടിയന്മാര്‍....കീ..... ജയ്.....
മറുപടിഇല്ലാതാക്കൂഅവരുടെ ഇപ്പോഴത്തെ നില പരിതാപകരം.
ഇല്ലാതാക്കൂ