45 ബില്യൻ ഡോളർ!!!!!
45 ബില്യൻ ഡോളർ ആണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുത്തത്. അതായത് 3 ലക്ഷം കോടി രൂപ. മാർക്ക് സുക്കർബെർഗ് ആണ് ഇത് നൽകിയത്. ഫേസ് ബുക്കിൽ തന്റെ 99 ശതമാനം ഷെയറുകൾ ആണ് ഇത്. തനിക്കൊരു മകൾ ജനിച്ച അവസരത്തിൽ ആണ് മാർക്ക് ഈ പ്രഖ്യാപനം നടത്തിയത്. അതും ഫേസ് ബുക്കിലൂടെ.
എന്തൊരു മഹാ മനസ്കത. സ്വത്തു മുഴുവൻ വാരിക്കൂട്ടി വെറും ആറടി മണ്ണിൽ ഒതുങ്ങുന്ന മനുഷ്യൻറെ സ്വാർത്ഥതയ്ക്ക് ഒരു മറുപടി.
ഇങ്ങിനെയൊക്കെ ആളുകൾ ഉള്ളപ്പോഴാണ് 70 കോടി രൂപ ചിലവാക്കി മകളുടെ കല്യാണം നടത്തുന്ന മനുഷ്യരുടെ അൽപ്പത്വം നമ്മൾ അറിയുന്നത്.
അതിനെ ഒരു മഹനീയ കർമ്മം ആക്കി വിശേഷിപ്പിച്ച് ആ വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയും പ്രസിദ്ധീകരിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന വിഡ്ഢികളായ ഒരു തലമുറ. ആ വിവാഹത്തിൽ പങ്കെടുത്തതിൽ ആത്മ നിർ വൃതി കൊള്ളുന്ന കുറെ നേതാക്കന്മാർ.
ചെന്നയിലെ വെള്ളപ്പൊക്കം നോക്കൂ. എത്ര പണം ഉണ്ടായിട്ടെന്താ? ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കേഴുന്ന ജനം. .

അതെയതെ.
മറുപടിഇല്ലാതാക്കൂഇതൊന്നും ആൾക്കാർ മനസ്സിലാക്കുന്നില്ല എന്നതാണ് ദുഃഖം സുധീ
ഇല്ലാതാക്കൂഇവിടെ പണമാണ് എല്ലാം എന്നാണു ധാരണ .ഇദ്ദേഹം ഒരു മാതൃകയാണ് എല്ലാവര്ക്കും
മറുപടിഇല്ലാതാക്കൂഇത്തരം മനുഷ്യ സ്നേഹികൾ ഉണ്ടാകട്ടെ ഒടിയൻ
ഇല്ലാതാക്കൂവേറിട്ട വ്യക്തികൾ , അവരുടെ തികച്ചും മഹനീയ വ്യക്തിത്വങ്ങൾ... !
മറുപടിഇല്ലാതാക്കൂഅവ ആയിരിക്കണം ഷഹീം നമുക്ക് മാതൃക.
ഇല്ലാതാക്കൂഅപൂർവ വ്യക്തികൾ ....
മറുപടിഇല്ലാതാക്കൂ