കേസ് ഉണ്ടാകുന്നത് എപ്പോഴും കള്ളന്മാർക്ക് പേടിയാണ്. ഡൽഹി മുഖ്യ മന്ത്രി കേജ് രിവാളിന്റെ ഓഫീസിൽ CBI പരിശോധന നടത്തി. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാറിന്റെ അഴിമതി ആയിരുന്നു പുറത്തു കൊണ്ട് വരേണ്ടിയിരുന്നത്. ഇവിടം കൂടാതെ രാജേന്ദരിന്റെ വീട് ഉൾപ്പടെ മറ്റു 13 സ്ഥലങ്ങളിലും റെയിഡ് നടത്തിയിരുന്നു. അഴിമതിയിലൂടെ പണം സമ്പാദിച്ചതിന്റെ പല രേഖകളും കണക്കിൽ പെടാത്ത കുറെ പണവും കണ്ടെടുത്തു.
ഇതിൽ ക്ഷുഭിതനായ കേജ് രിവാൾ മോഡിയെ തെറി വിളിച്ചു തുടങ്ങി. ഭീരു എന്നും മാനസിക രോഗി എന്നും ഒരു മുഖ്യ മന്ത്രി ഉപയോഗിച്ചു കൂടാത്ത വാക്കുകളാണ് അദ്ദേഹം പ്രധാന മന്ത്രിക്കു നേരെ ചൊരിഞ്ഞത്.
എന്തിനാണ് കേജ് രിവാൾ ഇങ്ങിനെ ബഹളം ഉണ്ടാക്കുന്നത്? റെയിഡ് നടന്നെങ്കിൽ കേസ് ഉണ്ടാകട്ടെ. അതിൽ അങ്ങേരു എന്തിനാണ് ഭയപ്പെടുന്നത്? ഇതിനർത്ഥം കേജ് രിവാളിന് എന്തോ ഒളിക്കാനുണ്ട് എന്നല്ലേ? മടിയിൽ ഘനം ഉള്ളവനല്ലേ വഴിയിൽ ഭയക്കെണ്ടൂ. പ്രിൻസിപ്പൽ സെക്രട്ടറി അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അയാൾ ശിക്ഷ അനുഭവിക്കട്ടെ. അല്ലാതെ അതിനു മുഖ്യ മന്ത്രി എന്തിനു രോഷാകുലനാകണം.
ഇതാണ് അസഹിഷ്ണുത. എല്ലാവർക്കും അഴിമതി കാട്ടണം. പണം ഉണ്ടാക്കണം. പക്ഷെ പിടിക്കപ്പെടരുത്.കേസ് ഒന്നും വരരുത്. അത്ര തന്നെ. കേരള മുഖ്യ മന്ത്രിയുടെ ഓഫീസിനും അവിടത്തെ ജോലിക്കാർക്കും എതിരെ എന്തെല്ലാം ആരോപണങ്ങളാണ് വന്നത്? എന്തെങ്കിലും ഒരു അന്വേഷണം ഇത് വരെ നടത്തിയിട്ടുണ്ടോ? അതെല്ലാം നശിപ്പിക്കുകയും ഒളിപ്പിക്കുകയും ചെയ്തില്ലേ? അത് പോലെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന എല്ലാ അഴിമതിക്കാരും.

കേജ്രിവാളിനെ മോദി സ്വസ്ഥമായി ഭരിക്കാൻ സമ്മതിക്കുന്നില്ല എന്ന് മുമ്പേ ആരോപണം ഉള്ളതാണ്. (ചീഫ് സെക്രട്ടറിയുടെ നിയമനം ഉദാഹരണം.) അതിനോടുള്ള പ്രതികരണം കൂടിയാണ് ഇത്തരം ട്വീറ്റുകൾ. പക്ഷേ, അധികാരത്തിൽ എത്തുന്നതിന് മുമ്പ് CBIയുടെ രഹസ്യ റെയ്ഡിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ആളാണ് കേജ്രി. അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളാണ് ഇപ്പോൾ അങ്ങേർക്ക് ഏറ്റവും വലിയ പാരയായി മാറുന്നത്.
മറുപടിഇല്ലാതാക്കൂകാര്യത്തോടടുക്കുമ്പോൾ ....
മറുപടിഇല്ലാതാക്കൂചെയ്തികൾ കാണുമ്പോൾ കെജ്ജു ആനക്കള്ളനാന്നാ തോന്നുന്നേ!!!!
മറുപടിഇല്ലാതാക്കൂനില നിൽക്കണ്ടേ. പിന്നെ കൂടെയുള്ളവർ എങ്ങിനെ ഒക്കെ ഉള്ളവർ ആണ്?
ഇല്ലാതാക്കൂമടിയിൽ ഘനം ഉണ്ട്യ്
മറുപടിഇല്ലാതാക്കൂവഴിയിൽ ഭയന്നേ മതിയാകൂ..!
അതാണ് കാര്യം.
ഇല്ലാതാക്കൂ