ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി. ഭീകരരുടെ തടവിൽ ഇത്രയും കാലം അനുഭവിച്ച മാനസിക-ശാരീരിക പീഡനങ്ങൾക്ക് അവസാനമായതിൽ സന്തോഷം.
രക്ഷപെട്ടതിനു ശേഷം മരിക്കാൻ പേടിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് കേട്ടു. രക്ഷിക്കണം എന്ന് കരഞ്ഞു അപേക്ഷിച്ചത് നമ്മൾ കണ്ടതാണ്. അതും കർത്താവിനോടല്ല. ഇന്ത്യ ഗവേണ്മെന്റിനോടു. അപ്പോൾ കർത്താവിനെ കൊണ്ട് അത്ഭുതങ്ങൾ ചെയ്യിക്കാം എന്ന് യെമൻകാരെ വിശ്വസിപ്പിക്കാൻ പോയ അച്ചന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലായി. പോകരുത് എന്ന് ഭാരത സർക്കാർ വിലക്കിയതാണ്. എന്നിട്ടും പോയി. മതം പ്രചരിപ്പിക്കാൻ. ഇൻഡ്യൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് ടോം അച്ചൻ കുറ്റം പറയുന്നതും നമ്മൾ കേട്ടു. ഇന്ത്യക്കാരനായത് കൊണ്ടാണ് രക്ഷിക്കാത്തതു എന്ന് വരെ പറഞ്ഞു കളഞ്ഞു. പിന്നെ അവസാനം വർഗീയ കാർഡ് എടുത്തു. ഒരു ക്രിസ്ത്യാനിയായ തന്നെ രക്ഷിക്കാൻ ലോക ക്രിസ്ത്യാനികളെ വിളിച്ചു കേണപേക്ഷിച്ചു. എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള ആ മാനസികാ വസ്ഥയിൽ എല്ലാം സ്വാഭാവികം. പിന്നെ സ്റ്റോക്ക് ഹോം സിൻഡ്രം. അത് പതിയെ മാറിക്കൊള്ളും.വീഡിയോ ഒന്ന് കാണാം.

എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള
മറുപടിഇല്ലാതാക്കൂആ മാനസികാ വസ്ഥയിൽ എല്ലാം സ്വാഭാവികം... പിന്നെ 'സ്റ്റോക്ക് ഹോം സിൻഡ്രം ' അത് പതിയെ മാറിക്കൊള്ളും...
പാവം
മറുപടിഇല്ലാതാക്കൂഹാ ഹാ.കഷ്ടം തന്നെ.കുരിശ് കൃഷി ഇനിയെങ്കിലും ടിയാൻ നിർത്തുവായിരിക്കും.വീഡിയോ കണ്ടു.
മറുപടിഇല്ലാതാക്കൂ