2015, ജനുവരി 23, വെള്ളിയാഴ്‌ച

കവിത







കഥ 





4 അഭിപ്രായങ്ങൾ:

  1. മിനികഥയും മിനികവിതയും കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തരം കലാകാരന്മാരായ കൊച്ചു കൂട്ടുകാർ ധാരാളം ഉണ്ട്.

      ഇല്ലാതാക്കൂ
  2. വൃത്തവും അലങ്കാരവും ഉണ്ടെങ്കിലേ എഴുത്ത് എനിയ്ക്ക് കവിതയാകൂ. അല്ലെങ്കിൽ ഞാനും കവിതയെഴുതില്ലേ? കഥ എന്തായാലും ഒരു ഒന്നൊന്നര കഥയായിട്ടുണ്ട്. 

    മറുപടിഇല്ലാതാക്കൂ
  3. വള്ളത്തോൾ,ആശാൻ,ഉള്ളൂർ തുടങ്ങി,വൈലോപ്പിള്ളി,ജി. വരെയൊക്കെ കവിത ഉണ്ടായിരുന്നു. പഴയ കാല കവിതയെല്ലാം പോയി. ഇപ്പോൾ ട്രെൻഡ് ഇതാണ്. മുൻപേ ഗമിയ്ക്കുന്ന ഗോവിൻറെ പുറകെ പുതു തലമുറയും പോകുന്നു. അത്ര തന്നെ ആൾ രൂപൻ.

    മറുപടിഇല്ലാതാക്കൂ