ഈ സിദ്ദിക്കിന് എന്തിന്റെ കുഴപ്പമാ? ഈ സിദ്ദിക്ക് അല്ല. സാക്ഷാൽ ടി. സിദ്ദിക്ക്. കോണ്‍ഗ്രസ്സിലെ കരുത്തനായ യുവ നേതാവ്. ചാനലുകളിൽ സ്ഥിരം വിഡ്ഢിത്തരം പറയുന്ന പോപ്പുലർ നേതാവ്. ( ചാനലിൽ അങ്ങിനെ സിദ്ദിക്കിനെ ഒറ്റപ്പെടുത്തണ്ട. ഉണ്ണിത്താൻ, തറയിൽ,വാഴയ്ക്ക ഇങ്ങിനെ വരുന്ന എല്ലാവരും ഇങ്ങിനെ തന്നെ). സിദ്ദിക്ക് അങ്ങേരുടെ ഫേസ് ബുക്കിൽ കുറെ കാര്യം എഴുതിയിരുന്നു. അങ്ങേരുടെ മുൻ ഭാര്യ അങ്ങേരെ ചീത്ത വിളിച്ചു എന്നും അതിന് അങ്ങേര് പോലീസിൽ പരാതി കൊടുത്തു എന്നും ആ പരാതിയുടെ കോപ്പിയും പരസ്യപ്പെടുത്തി.
അത് കൊണ്ടാ ചോദിച്ചത് ഇങ്ങേർക്ക് എന്തിന്റെ കേടാണെന്ന്? പഴയ ഭാര്യയുമായുള്ള വഴക്ക്. അത് തെരുവിൽ കൊണ്ടിട്ട് വിഴുപ്പലക്കുന്നത് എന്തിനാ? അൽപ്പം മാനാഭിമാനം ഉള്ളവർ വീട്ട് വഴക്ക് പത്തു പേര് അറിയാതെ ഇരിയ്ക്കാനാണ് നോക്കുന്നത്. പക്ഷേ സിദ്ദിക്ക് അങ്ങിനെയല്ല. നാട്ടുകാർ എല്ലാവരും അറിയണം. സുതാര്യ കേരള ഭരണ പാർട്ടിയുടെ അംഗം ആണല്ലോ. അപ്പോൾ എല്ലാം സുതാര്യം.
ഇത് കുറെ നാളായി തുടങ്ങിയതാണ്. ആദ്യ ഭാര്യയെ മൊഴി ചൊല്ലി. അത് വളരെ എളുപ്പം ആണല്ലോ. തലാക്ക് എന്ന് മൂന്നു തവണ പറയുക. കെട്ടിയ ഭാര്യയും ജനിപ്പിച്ച പിള്ളാരും പുറത്ത്. ഭാര്യയ്ക്ക് ക്യാൻസർ ആയതു കൊണ്ടാണ് കളഞ്ഞത്. അങ്ങിനെ ഒരു വകുപ്പ് തലാക്ക് ചൊല്ലാൻ ഉണ്ടത്രേ. കഷ്ട്ടം സിദ്ദിക്കെ. ആർക്കെങ്കിലും ക്യാൻസർ വന്നാൽ അവരെ കളയുക ആണോ വേണ്ടത്? അച്ഛനെ ഹൃദ്രോഹ പരിചരണത്തിനു ആശുപതിയിൽ കൊണ്ട് പോയി എന്ന് സിദ്ദിക്ക് പറയുന്നു. ഹൃദ്രോഹി അല്ലേ ? ഒഴിവാക്കി ക്കൂടായിരുന്നോ? സ്വയം ഇങ്ങിനെ ഒരു അസുഖം വന്നു എല്ലാവരും തള്ളിക്കളഞ്ഞു ഭാര്യയും പോയ ഒരവസ്ഥ സിദ്ദിക്ക് ആലോചിച്ചു നോക്കൂ.
ഭാര്യയെ മൊഴി ചൊല്ലിയാലും മക്കളോട് ഇങ്ങേർക്ക് ഒരു സ്നേഹവും ഇല്ലേ? സ്വന്തം ചോരയിൽ പിറന്ന മക്കളോട്? അവരെയും ഒഴിവാക്കിയോ? അടുത്ത കാലത്ത് സിദ്ദിക്കിന്റെ മുൻ ഭാര്യ കുറെ ആരോപണങ്ങളു മായി വന്നിരുന്നു. പുതിയ പെണ്ണിനെ കണ്ടു പിടിച്ച് അടുപ്പത്തിലായി കൊണ്ട് നടന്നിട്ട് ആണ് അവരെ മൊഴി ചൊല്ലിയത് എന്ന്. സംഭവം ജീവനാംശത്തിന് അവര് കേസ് കൊടുത്തിരിയ്ക്കുകയാ.
മൊഴി ചൊല്ലിയതിന് സിദ്ദിക്ക് ഒരു രാഷ്ട്രീയ നിറം കൂടി കൊടുക്കുന്നുണ്ട്. അവിടത്തെ എം.പി. ഷാനവാസ് ആണ് പഴയ ഭാര്യയെ ഇങ്ങിനെ കുത്തി പ്പോക്കി കൊണ്ട് വരുന്നത് എന്നാണ് പുള്ളി പറയുന്നത്. ഏതോ ചാനലിൽ ഇങ്ങിനെ പറഞ്ഞതും കേട്ടു എന്നാണു ഓർമ . "മറ്റൊരു മുസ്ലിം വയനാട്ടിൽ നിന്നും വരുന്നതിലുള്ള അസൂയ". എന്താ ഈ കൊന്ഗ്രസ്സിൽ മുസ്ലിം സംവരണം ഉണ്ടോ? വയനാട്ടിൽ നിന്നും ഒരു മുസ്ലിം , അങ്ങിനെ വല്ലതും? അങ്ങിനെ ജാതി കെയറോഫിൽ ആണോ സിദ്ദിക്ക് കയറിയത്?എന്തൊരു കോണ്‍ഗ്രസ്സ് . എന്തൊരു കോണ്‍ഗ്രസ്സ് കാര്. ഇവരാണ് നമ്മെ ഭരിയ്ക്കുന്നത്.

സ്ത്രീ ശാക്തീകരണം അജണ്ടയായിട്ടുള്ള ഒരു പാർട്ടിയുടെ യുവനേതാവാണ് കാൻസർ വന്നപ്പോൾ ഭാര്യയെ ഒഴിവാക്കുന്നത്!കഷ്ടം തന്നെ!
മറുപടിഇല്ലാതാക്കൂഅടുത്ത ഇലക്ഷന് ഇതേ കക്ഷി തന്നെ ജയിയ്ക്കും. ജനങ്ങൾ അത്ര കഴുതകൾ ആണ് ജ്യുവൽ.
ഇല്ലാതാക്കൂ. "മറ്റൊരു മുസ്ലിം വയനാട്ടിൽ നിന്നും വരുന്നതിലുള്ള അസൂയ". എന്താ ഈ കൊന്ഗ്രസ്സിൽ മുസ്ലിം സംവരണം ഉണ്ടോ? വയനാട്ടിൽ നിന്നും ഒരു മുസ്ലിം , അങ്ങിനെ വല്ലതും? അങ്ങിനെ ജാതി കെയറോഫിൽ ആണോ സിദ്ദിക്ക് കയറിയത്?എന്തൊരു കോണ്‍ഗ്രസ്സ് . എന്തൊരു കോണ്‍ഗ്രസ്സ് കാര്. ഇവരാണ് നമ്മെ ഭരിയ്ക്കുന്നത്.
മറുപടിഇല്ലാതാക്കൂഅതെ മുരളീ മുകുന്ദൻ. നമ്മൾ ഇവരെ പിന്തുണയ്ക്കുന്നു. അവർ നമ്മെ ഭരിയ്ക്കുന്നു.
ഇല്ലാതാക്കൂബ ബ്ബ ബ എന്ന് സംസാരിക്കാൻ മാത്രമുള്ള ഞേതാവ്!!!!!ശവി.
മറുപടിഇല്ലാതാക്കൂഎന്നിട്ടെന്താ കുഴപ്പം സുധീ. വർഷം 4 പൂർത്തിയാക്കി
ഇല്ലാതാക്കൂ