ഇത് മാത്രമേ ബാക്കിയുള്ളൂ.
SSLC പരീക്ഷാ ഫലം തകിടം മറിച്ചു. നാട്ടിൽ മുഴുവൻ പ്ലസ് 2 സ്കൂളുകൾ അനുവദിച്ച് കാശുണ്ടാക്കി. സർവകലാശാലകൾ കള്ള സർട്ടിഫിക്കറ്റുകളുടെയും (കോഴിക്കോട്) കോപ്പിയടിയുടെയും (MG ) കേന്ദ്രങ്ങൾ ആക്കി. കേരളത്തിലെ "ബിദ്യാബ്യാസ" നിലവാരം തന്റെതിനൊപ്പം തറ ആക്കി. 4 വർഷത്തെ ഭരണം കൊണ്ട് വിദ്യാഭ്യാസം ആകെ താറുമാറാക്കി.
ഇനി ഇതും കൂടിയേ ബാക്കിയുള്ളൂ. കേരള സമൂഹത്തെ മുണ്ട് പൊക്കി കാണിയ്ക്കുക.

കേരളത്തിലെ വിത്തിബാസ നിലവാരം ഉയർത്താൻ ഞമ്മൾ മുണ്ടല്ല എല്ലാം ഉയർത്തും!!!
മറുപടിഇല്ലാതാക്കൂനമ്മൾ ലജ്ജ കൊണ്ട് തല കുനിയ്ക്കും. സുധീ
ഇല്ലാതാക്കൂനടന്നുകൂടായ്കയില്ല!
മറുപടിഇല്ലാതാക്കൂഅതൊഴിവാക്കാൻ നമ്മൾ പലതും ചെയ്യേണ്ടി വരും.
ഇല്ലാതാക്കൂവിധി വിഹിതമലംഘനീയമെന്നതി ദയനീയ-
മറുപടിഇല്ലാതാക്കൂമുരച്ചു കൊണ്ട് കടുനിണമൊഴുകി
പരന്നിരുന്നു ചുറ്റും....
വിധി....അല്ലാതെന്തു പറയാൻ.....
നിണം ഒഴുകാൻ മാത്രമേ ബാക്കി യുള്ളൂ വിനോദ്. ഒരു സിനിമയിൽ മോഹൻ ലാൽ പനിയ്ക്ക ചോര എന്ന് പറയുന്നുണ്ട്. അത് പോലെ പച്ച ചോര.
ഇല്ലാതാക്കൂഇതും കൂടിയേ ബാക്കിയുള്ളൂ. കേരള സമൂഹത്തെ മുണ്ട് പൊക്കി കാണിയ്ക്കുക.
മറുപടിഇല്ലാതാക്കൂശരിയല്ലേ മുരളീ
ഇല്ലാതാക്കൂ