2015, മേയ് 19, ചൊവ്വാഴ്ച

വെള്ളപ്പൊക്കം തട്ടിപ്പ്

കുറെ വെള്ളപ്പൊക്ക  വിശേഷങ്ങൾ.





ചാണ്ടി (സോളാർ അഴിമതി)  ശിവകുമാർ (ബാർ കോഴ)  ഇബ്രാഹിം കുഞ്ഞ്        ( pwd അഴിമതി) ഇവരൊക്കെയാണ് ഇതിന്റെ പുറകിൽ.
തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലാണ് ഈ ബോർഡ്.   6 കോടി എവിടെ?  

                                                       ***********







ബിജു രമേശ്‌  കോഴ കൊടുത്തു എന്ന് പറയുന്നത് 1 കോടി. അത് കുറഞ്ഞു പോയി. ഈ 40 ലക്ഷം കൂടി ഇരിയ്ക്കട്ടെ.


                              **************






റോഡു തെറ്റിയോ തെറ്റയിലെ ?

ഈ ചിത്രങ്ങൾ സ്വയം സംസാരിയ്ക്കുമ്പോൾ എന്തെങ്കിലും  എഴുതുന്നതിനു പ്രസക്തി ഇല്ലല്ലോ.

10 അഭിപ്രായങ്ങൾ:

  1. ഹഹ - വസ്തുനിഷ്ഠമായ വിമർശനങ്ങളെ ആർക്കും പ്രതിരോധിക്കാനാവില്ല.....

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ നേതാക്കന്മാര്‍ക്കെല്ലാം തോന്നും,ഈ ഫ്ലക്സുകളും,ബോര്‍ഡുകളുമെല്ലാം പൊല്ലാപ്പായി വരികയാണെന്ന്..........
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  3. വെളുക്കാൻ തേച്ചതു പാണ്ടായി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മളെ വെളുപ്പിയ്ക്കാനാ ജ്യുവൽ ഇവരുടെ പദ്ധതി.

      ഇല്ലാതാക്കൂ
  4. ഫ്ളക്സ് ഇല്ലായിരുന്നെങ്കില്‍ പറഞ്ഞതു മുഴുവൻ വെബ്ള്ളത്തിലായേനെ ....അല്ലേ ബിപിൻ സാര്‍......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിൽ ക്കൂടുതൽ നമ്മളെ എന്ത് വെള്ളത്തിൽ ആക്കാനാ വിനൊദെ

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. ഇവർക്കൊക്കെ കോടി പുതപ്പിയ്ക്കും വരെ നാം ഇതെല്ലാം അനുഭവിയ്ക്കണം മുരളീ

      ഇല്ലാതാക്കൂ