2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ദൈവ വചന ഘോഷണം

ദൈവ കാര്യങ്ങൾ പറഞ്ഞാലൊന്നും കേൾക്കാൻ ആരും വരില്ല. എന്നാൽ ഇങ്ങിനെ ഒന്ന് കാണിച്ചാൽ ആള് കൂടുമല്ലോ.


'Stripper's pole' preacher gives entire video sermon with exposed NIPPLES








A female preacher has sparked controversy after she filmed herself talking about God - while flashing her nipples.
LaTascha Emanuel, an African American minister from Fayetteville, North Carolina, was delivering a message titled The Forked Tongue.
In it, she encourages others to be kind to their family, friends and strangers.
But there's something in the footage that detracts from her message - her breasts.
Wearing a low cut, zebra print top, LaTascha talks to the camera with her blouse pulled below her nipples, although she appears to make no reference to the fact that her breasts were exposed.
"Let's be more conscious of what we say, and what we speak. Amen?" LaTascha says as she finishes her sermon.

പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിയ്ക്കുന്ന,  എന്തിനും ഏതിനും വത്തിക്കാൻറെ തീട്ടൂരം നോക്കിയിരിയ്ക്കുന്ന കേരള ക്രിസ്ത്യാനി  സഭകൾ, ഭാരതത്തിലും കേരളത്തിലും ജീവിയ്ക്കുന്നുവെങ്കിലും തങ്ങളുടെ വേരുകൾ പാശ്ചാത്യ നാടുകളിൽ ആണെന്നും അവരാണ് അധികാരികൾ എന്ന് കരുതി അവരുടെ പാദ പൂജ ചെയ്യുന്ന ഇവിടത്തെ എല്ലാ ക്രിസ്ത്യാനി സഭകൾക്കും  ഇതൊന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഭാരതത്തിലെ ആകെ ജന സംഖ്യയുടെ 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ എന്നും അത് തന്നെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണെന്നും, കഴിഞ്ഞ രണ്ടു സെൻസസ് നോക്കിയാൽ കുറവ് വന്നു എന്ന്  അറിയാമെന്നും  പരിതപിയ്ക്കുകയാണ് സഭാ നേതൃത്വം. ഇന്നലെ ഡൽഹിയിലെ ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് മാർ ആലഞ്ചേരി  ഇങ്ങിനെ പറയുകയുണ്ടായി.

മാറിയ പരിതസ്ഥിതിയിൽ കന്യാ സ്ത്രീ ആകാൻ  മഠത്തിൽ ചേരാനായി കേരളത്തിൽ ആളിനെ കിട്ടുന്നില്ല എന്ന്  സഭാ നേതൃത്വം കണക്കെടുപ്പ് നടത്തി പറയുകയുണ്ടായി.

അങ്ങിനെയുള്ള സാഹചര്യത്തിൽ സഭയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിയ്ക്കാൻ, കുറഞ്ഞു വരുന്ന അനുയായികളുടെ സംഖ്യ വർദ്ധിപ്പിയ്ക്കാൻ നമ്മുടെ നാട്ടിലും ഇത്തരം ഷോ കൾ നടത്താവുന്നതാണ്. അതിനെ കുറിച്ച്  സഭാ നേതൃത്വം കാര്യമായി ചിന്തിയ്ക്കണം.

6 അഭിപ്രായങ്ങൾ:

  1. വയറ്റിൽ പിഴപ്പ് .. അല്ലെങ്കിലും മതങ്ങൾക്ക് പണ്ടേ വിശപ്പാണ് മനുഷ്യരെ എത്രയോ പിടിച്ചു തിന്നിട്ടും മാറാത്ത വിശപ്പ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ടും മതത്തിനു ആഹാരമായി മനുഷ്യൻ സ്വയം മുന്നോട്ടു വരുന്നു ബൈജു. അതാണ്‌ സങ്കട കരം.

      ഇല്ലാതാക്കൂ
  2. ഇപ്പോൾ പാശ്ചാത്യ നാടുകളിൽ
    80 ശതമാനവും വെളുപ്പല്ലാത്ത കന്യാസ്ത്രീമാരാണുള്ളത്...!

    മറുപടിഇല്ലാതാക്കൂ
  3. ദൈവം ആഹാരത്തിന്റെ രൂപത്തിലും മരുന്നിന്റെ രൂപത്തിലും ഇപ്പോൾ ഈ വടിവിലും വരുന്നെന്ന് നിരീച്ചാൽ പ്രശ്നം തീർന്നില്ലേ ബിപിൻ !

    മറുപടിഇല്ലാതാക്കൂ