വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള അധികാര വടം വലി ആണ് ഇന്ന് സി.പി.എമ്മിൽ നടക്കുന്നത്. ഒരു ആശയ സമരമോ,പ്രത്യയ ശാസ്ത്ര സമരമോ അല്ല. ഇന്ന് ആ പാർട്ടിയിൽ പ്രത്യയ ശാസ്ത്രവും ഇല്ല ആശയങ്ങളും ഇല്ല. അധികാരത്തിനു വേണ്ടിയുള്ള കടിപിടി മാത്രം.
അതിലെ നേതാക്കളോ അനുയായി കളോ ആരും ഇന്ന് ആ പാർട്ടി ഒരു കമ്യുണിസ്റ്റ് പാർട്ടി എന്ന് പറയാറില്ലല്ലോ. സി.പി.എം. എന്ന് ,മാത്രം പറയും. സത്യത്തിൽ അതൊരു കമ്യുണിസ്റ്റ് പാർട്ടി ഒന്നും അല്ല. കേരളത്തിലെ ഏറ്റവും പണക്കാരായ ഒരു കൊർപരെറെറ്റ് രാഷ്ട്രീയ പാർട്ടി ആണ് അത് ഇന്ന്.കമ്മ്യുണിസം എല്ലാം അപ്രത്യക്ഷമായിട്ടു കാലം കുറെ ആയി. ഇന്നത് പണം ഉണ്ടാക്കാനുള്ള ഒരു ഉപാധി മാത്രം ആണ്.
ഒരു കാലത്ത് അധ്വാനിയ്ക്കുന്ന ജനത യ്ക്ക് വേണ്ടി അവരുടെ ഉന്നമനത്തിനു വേണ്ടി ആത്മാർത്ഥ മായി ,നിസ്വാർത്ഥമായി പ്രവർത്തിച്ചിരുന്ന പാർട്ടി ആയിരുന്നു. കാലം മാറി . അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള സമരം ആയി അവരുടെ ലക്‌ഷ്യം. ജനങ്ങളെ മറന്നു. ബൂർഷ്വാ കളുടെ കൂടെയായി അവരുടെ കൂട്ടും താമസവും.
എന്നിട്ടും കേരളത്തിലെ പാവം ജനങ്ങൾ എന്തിനാണ് ഇവരുടെ കൂടെ കൊടിയും പിടിച്ച് സിന്ദാബാദും വിളിച്ച് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കുത്തും വെട്ടും കൊലപാതകവും അവരുടെ നിത്യ തൊഴിൽ ആയിരിയ്ക്കുന്നു.
അവരുടെ സംസ്ഥാന സമ്മേളനത്തിൽ നിന്നും വി.എസ്.ഇറങ്ങി പ്പോയതും വി.എസിനെ അനു നയിപ്പിയ്ക്കാൻ ആളുകൾ പുറകെ നടന്നതും എല്ലാം നമ്മൾ കണ്ടതാണ്. വി.എസിനോടുള്ള സ്നേഹം കൊണ്ടോ ആദരവു കൊണ്ടോ അല്ല. അടുത്ത തെരഞ്ഞെടുപ്പിലും വി.എസിനെ മുൻ നിർത്തി ജനങ്ങളെ കബളിപ്പിച്ച്
അധികാരത്തിൽ എത്താനുള്ള അവരുടെ കളി മാത്രം.
വർഷങ്ങളോളം ഭരിച്ച ബംഗാളിൽ നിന്ന് ജനങ്ങൾ ഈ സി.പി.എം.നെ തൂത്തെറിഞ്ഞു. ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഈ പാർട്ടി ഉള്ളത്. അത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരു അപമാനമാണ്. അതിനാൽ ഈ അപമാനത്തിൽ നിന്നും ജനങ്ങൾ മുക്തരാകണം. ഇവരെ തൂത്തെറിയണം.

അവരെ തൂത്തെറിഞ്ഞിട്ടു ജനങ്ങൾ എങ്ങോട്ടാണ് പോകേണ്ടത്? തിരുവൻചോറിന്റെ അടുത്തേക്കോ? ആപ്പോ കോപ്പോ ബീജേപ്പിയോ ആരെങ്കിലും ആവട്ടെ. ശക്തനായ ഒരു മൂന്നാം എതിരാളി ഉണ്ടാവുന്നത് വരെ ഈ അസംബന്ധ നാടകങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.
മറുപടിഇല്ലാതാക്കൂഅല്ലെങ്കിലും നമുക്ക് ഇത് തന്നെ വേണം. പ്രകൃതിയെയും സഹജീവികളെയും കൊന്നു കൊലവിളിച്ച്, കടം വാങ്ങി ആഡംബരത്തിൽ മുഴുകി ജീവിക്കുന്ന മലയാളിക്ക് ദൈവം തന്ന പണിയാണെന്ന് കരുതിയാൽ മതി! :)
അതെ കൊച്ചു ഗോവിന്ദൻ ഒരു പകരക്കാരൻ വരട്ടെ
ഇല്ലാതാക്കൂഎനിക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞുകഴിഞ്ഞു, ഗ്യാപ്പ് ഉണ്ടായിരുന്നത് കൊച്ചുഗോവിന്ദൻ അടയ്ക്കുകയും ചെയ്തു.ജനപ്രതിനിധിയെ നാം ജനപ്രതിനിധിയായി കണ്ടാൽ പ്രശ്നം പകുതി തീരും. അതിനുപകരം അവരെ എക്സ്ട്രാ ടെറസ്ട്രിയൽ എന്ന കള്ളിയില്പെടുത്തുന്നതാണ് നമ്മുടെ ദുരിതത്തിന്റെ രഹസ്യം.ശരിയായ താക്കോൽ ശരിയായ സമയത്ത് ഉപയോഗിക്കുന്നതിലാണ് ജനാധിപത്യത്തിന്റെ വിജയം !!
മറുപടിഇല്ലാതാക്കൂആ താക്കോൽ തുറക്കാൻ നേരത്താണ് നമ്മൾ അന്വേഷിക്കുന്നത്.
ഇല്ലാതാക്കൂകമ്മ്യുണിസം എല്ലാം അപ്രത്യക്ഷമായിട്ടു കാലം കുറെ ആയി. ഇന്നത് പണം ഉണ്ടാക്കാനുള്ള ഒരു ഉപാധി മാത്രം ആണ്.
മറുപടിഇല്ലാതാക്കൂ