നല്ല ഉപദേശം. നല്ല അമ്മ.
കോണ്‍ഗ്രസ്സ് കാരുടെ കയ്യിൽ നിന്നല്ലാതെ ഒരു തുള്ളി വെള്ളം വാങ്ങി കഴിയ്ക്കരുത് എന്ന് മകനോട് പറയുകയാണ്.
അരുവിക്കര മണ്ഡലത്തിൽ കോണ്‍ഗ്രസ്സിന്റെ സ്ഥാനാർഥി യ്ക്ക് ആണ് അമ്മയുടെ ഈ ഉപദേശം. എത്ര നീചമായ ഒരു നിലപാടാണ് ഈ അമ്മ എടുത്തത്? ഇത് അരുവിക്കര മണ്ഡലത്തിലെ യു.ഡി.എഫ്. അല്ലാത്ത ജനങ്ങളെ മുഴുവൻ അധിക്ഷ്പിയ്ക്കുകയാണ് ചെയ്യുന്നത്. അരുവിക്കരയിലെ മറ്റെല്ലാ ജനങ്ങളും കൊലയാളികൾ എന്നല്ലേ ഇതിനർത്ഥം? അവരെല്ലാം വിഷം കലക്കി കോണ്‍ഗ്രസ്സ് സ്ഥാനാർഥിയെ കൊല്ലാൻ കാത്തിരിയ്ക്കുന്നു എന്നല്ലേ അർത്ഥം?
എത്ര നികൃഷ്ട്ടമായ ഒരു പരാമർശം ആണ് ആ സ്ത്രീ നടത്തിയത്! ഇങ്ങിനെയാണോ മക്കളെ ഉപദേശിയ്ക്കേണ്ടത്? മറ്റുള്ളവരുമായി വൈരാഗ്യം വളർത്താനാണോ അമ്മ മകനോട് പറയേണ്ടത്?അത് അവരുടെ നീചമായ മനസ്സാണ് കാണിയ്ക്കുന്നത്. ഇപ്പോൾ ശ്രീ ജീ. കാർത്തികേയനോട് ആണ് സഹതാപം തോന്നുന്നത്. അദ്ദേഹത്തിൻറെ സഹധർമിണി ആയി ഇത്രയും നാൾ കഴിഞ്ഞിട്ടും ശ്രീമതി സുലേഖ മാനസികമായി ഉയർന്നിട്ടില്ല എന്നും പൊതു പ്രവർത്തകനും രാഷ്ട്രീയക്കാരനും എങ്ങിനെ പെരുമാറണം എന്ന് ഒട്ടും പഠിച്ചിട്ടില്ല എന്നും ആണ് ഇത് തെളിയിക്കുന്നത്.
കോണ്‍ഗ്രസ്സ് സ്ഥാനാർഥി അമ്മയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ ഒന്നും പ്രതികരിച്ചു കണ്ടില്ല. അതിനർത്ഥം അദ്ദേഹവും ഇങ്ങിനെ ചിന്തിയ്ക്കുന്നു എന്നാണ്. മാത്രമല്ല. ഇത്രയും നാൾ ഇങ്ങിനെ അല്ലേ മകനെ പഠിപ്പിച്ച് വളർത്തി ക്കൊണ്ട് വന്നത്? ഇത് രണ്ടും ഒരു പൊതു പ്രവർത്തകനെ സംബന്ധിച്ചിടത്തോളവും ജനങ്ങൾക്കും വിനാശകരം ആണ്. ഇത്തരത്തിൽ ചിന്തിയ്ക്കുന്ന ഒരു അമ്മയുടെ സ്വാധീനം എന്നും ഈ സ്ഥാനാർഥിയിൽ ഉണ്ടാവുകയും അത് അദ്ദേഹത്തിന്റെ മാനസിക നിലയെയും പ്രവർത്തനത്തെയും ബാധിയ്ക്കുകായും ചെയ്യും. കൂടെ നിൽക്കുന്ന കുറെ ആളുകളെ മാത്രം സംരക്ഷിയ്ക്കുകയും യു.ഡി.എഫ്. അല്ലാത്തവരെ ശത്രുക്കളെ പ്പോലെ കാണുകയും ചെയ്യും എന്നത് തീർച്ചയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം മനസ്ഥിതി ജനങ്ങൾക്ക് ആകെ ദുരിതം ആണ് വിതയ്ക്കുന്നത്. അതിനാൽ ഇത് ഇവിടെ അവസാനിപ്പിയ്ക്കണം. ഒരു കാരണവശാലും ആ സ്ഥാനാർഥി ജയിയ്ക്കരുത്. അത് അരുവിക്കരക്കാർക്ക് അപമാനമാകും. കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്കും.

ഹാ ഹാ ഹാ..
മറുപടിഇല്ലാതാക്കൂആ വയറ്റിൽ നിന്ന് വന്ന ആ സാധനത്തിന്റെ നിലവാരം എത്രത്തോളം വരുമെന്ന് ഇപ്പോൾ മനസ്സിലായി.
കൊച്ചിലെ അങ്ങിനെ ആയിരിയ്ക്കും പഠിപ്പിച്ചത്. സുധീ.
ഇല്ലാതാക്കൂകാലിക പ്രസക്തിയുള്ള അങ്ങയുടെ ലേഘനങ്ങൾ വളരെ നന്നാവുന്നു ണ്ട്...അഭിനന്ദനങ്ങൾ...
മറുപടിഇല്ലാതാക്കൂ"ലേഘനങ്ങൾ"ക്ക് നല്ല ഘനമുണ്ട് എന്നായിരുന്നൂ കുട്ടീ പറയേണ്ടിയിരുന്നത്. എന്തായാലും "ലേഖനങ്ങൾ" മോശമില്ല എന്നാണെന്റെ പക്ഷം.
ഇല്ലാതാക്കൂഎങ്ങിനെ എഴുതാതിരിയ്ക്കും അശ്വതി
ഇല്ലാതാക്കൂഇംഗ്ലീഷ് അക്ഷരം അടിച്ചു മലയാളം ആക്കുകയാണ് ആൾ രൂപൻ. അതാണ് പ്രശ്നം. ഒരുദാഹരണം. പാന്ഥവ് എന്നേ എങ്ങിനെയൊക്കെ നോക്കിയിട്ടും എഴുതാൻ കഴിയുന്നുള്ളൂ.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഎത്ര നികൃഷ്ട്ടമായ ഒരു പരാമർശം ആണ് ആ സ്ത്രീ നടത്തിയത്! ഇങ്ങിനെയാണോ മക്കളെ ഉപദേശിയ്ക്കേണ്ടത്? മറ്റുള്ളവരുമായി വൈരാഗ്യം വളർത്താനാണോ അമ്മ മകനോട് പറയേണ്ടത്?അത് അവരുടെ നീചമായ മനസ്സാണ് കാണിയ്ക്കുന്നത്.
ഇങ്ങിനെ എന്തൊക്കെ കാണാൻ കിടക്കുന്നു മുരളീ.
ഇല്ലാതാക്കൂഅയിത്തം....വകഭേദം......
മറുപടിഇല്ലാതാക്കൂആശംസകള് ബിപിന്‍ സാര്‍
അതെ പല വക.
മറുപടിഇല്ലാതാക്കൂ