എന്തൊരു മധുര ശബ്ദം? വേറിട്ട ശബ്ദം. സാമ്പ്രദായിക രീതികളിൽ നിന്നും വ്യത്യസ്ത മായ ശബ്ദം. ചരിത്ര മുഹൂർത്തം. ഹാ ..ഹ ഹ ഹ ...ഹാ.
പണ്ട് ലജ്ജാവതിയേ എന്ന പാട്ട് ജാസ്സി ഗിഫ്റ്റിന്റെ മൊരഞ്ഞ ശബ്ദത്തിൽ വന്നപ്പോൾ കേരളക്കര ആകെ കോൾമയിർ കൊണ്ടു. ആ പാട്ടിനെ പ്രകീർത്തിച്ചു എന്തൊക്കെ പറഞ്ഞു. പ്രായത്തിന്റെ പക്വത ഉണ്ടായിരുന്നത് കൊണ്ട് യേശുദാസും ജയ ചന്ദ്രനും ഒന്നും ആത്മഹത്യ ചെയ്തില്ല. അത്ര പുകഴ്ത്തൽ ആയിരുന്നു വിഡ്ഢികളായ ജനങ്ങൾ. ( ഇവിടെ പുകഴ്ത്തുന്നവരല്ല വിഡ്ഢികൾ പുകഴ്ത്തപ്പെടുന്നവർ ആണ്)
ഇന്നെവിടെ പോയി ആ ജാസ്സി? കണി കാണാനില്ല. ഇപ്പഴ് ആർക്കും ആ പാട്ട് കേൾക്കുകയും വേണ്ട. ആ പാട്ടുകാരന്റെ പേര് പണ്ട് ഞാൻ മാതൃഭൂമിയിൽ എഴുതിയത് തപ്പിപ്പിടിച്ച് എടുത്താണ് ഓർമിച്ചത്.
ഇപ്പോഴ് മലയാളികൾ പിടിച്ചേക്കുന്നത് നിവിൻ പൊളി എന്ന സിനിമാ നടനെ ആണ്. ആ പ്രേമം എന്ന സിനിമ കൂടി വന്നതോട് കൂടി പോളിയെ പൊക്കി എടുത്ത് ആകാശത്തോളം ആക്കിക്കഴിഞ്ഞു. മോഹൻ ലാൽ ഒന്നും ഇങ്ങേരുടെ മുന്നിൽ ആരുമല്ല. പൊളി ഒരു സൂപ്പർ സ്റ്റാർ ആയിക്കഴിഞ്ഞു എന്നൊക്കെ പറഞ്ഞു നടക്കുകയാ. ഇനി എന്നാ ഇവരെല്ലാം കൂടി ആ പാവത്തിനെ താഴെ ഇടുന്നത് എന്ന് അറിയില്ല. അതിനു വലിയ താമസം കാണുകില്ല.
അപ്പപ്പം കാണുന്നോനെ ... എന്ന പഴഞ്ചൊല്ലിനെ പ്പോലെയാണ് മലയാളികളുടെ പെരുമാറ്റം. പോളി നല്ല അഭിനേതാവ് ആയിരിക്കും. ആകട്ടെ. പക്ഷെ പറയുന്നതിന് ഒരു ലിമിറ്റ് വേണ്ടേ? ആ പയ്യൻ നാട്ടുകാരുടെ ഈ പരിപാടി മനസ്സിലാക്കിയാൽ നല്ലത്. കുറച്ചു നാൾ കൂടി സിനിമയിൽ നിന്ന് ജീവിക്കാം. അതിന് ഈ ഫാൻസ് സമ്മതിക്കുമോ എന്ന് കണ്ടറിയണം.
അതിനിടെ ആരോ പറയുന്നത് കേട്ടു. പൊളി തന്നെ ഇങ്ങിനെ പറഞ്ഞു എന്നാണു ആരോ എഴുതിയത്.ഈ സംവിധായകൻ ഒന്നും അത്ര പ്രാധാന്യമില്ല. സ്ക്രിപ്റ്റ് അതാണ് പ്രധാനം. അത് കിട്ടിയാൽ സിനിമ വിജയം.
എന്ത് പറയാനാണ് ഈ മഹാ ജ്ഞാനികളോട്! സിനിമയിൽ സംവിധായകന് അത്ര പ്രാധാന്യമൊന്നും ഇല്ല എന്ന്. അത് പോലെ ലാൽ ജോസ് എന്ന സംവിധായകൻ ആണെന്ന് തോന്നുന്നു പറഞ്ഞത്. മോഹൻ ലാൽ അങ്ങേർക്ക് പാകമായ വേഷങ്ങൾ ഉണ്ടാക്കി കൊടുത്താൽ അഭിനയിക്കും അത്ര തന്നെ.
ഇതാണ് മുൻ പറഞ്ഞത്. അപ്പപ്പം കാണുന്നോനെ ........ ... മറ്റൊരു കാര്യം കൂടി ഉണ്ട്. അവനെ കൊണ്ട് തനിക്കു പ്രയോജനം ഉണ്ടായില്ലെങ്കിൽ, അല്ലെങ്കിൽ എന്റെ കൂടെ നിൽക്കുന്നവൻ അല്ലെങ്കിൽ അവൻ മോശക്കാരൻ
ഈ പ്പറഞ്ഞത് കൊണ്ട് നിവിൻ പോളിയുടെ അഭിനയത്തിൻറെ കാര്യത്തിൽ ഒരു അഭിപ്രായം എന്ന് കരുതണ്ട.പ്രേമം എന്ന പടം കണ്ടില്ല. അത് പോലെപോളിയുടെത് എന്ന് പറയുന്ന നല്ല പടങ്ങൾ കണ്ടിട്ടില്ല. അയാൾ നല്ല അഭിനേതാവ് ആയിരിക്കും. നല്ലത്. പ്രേമം നല്ല പടം ആയിരിക്കും. ആകട്ടെ. നല്ല പടങ്ങളും നല്ല അഭിനേതാക്കളും വന്നില്ലെങ്കിൽ സിനിമ നിന്നു പോകില്ലേ?

മമ്മൂട്ടി ക്രിയേറ്റഡ് ആർട്ടിസ്റ്റ് ആണ്.മോഹൻലാൽ ബോൺ ടാലെന്റഡ് ആർട്ടിസ്റ്റും.ഇതിന്റെ രണ്ടിന്റെയും നടുവിൽ ആണ് നിവിൻ പോളിയുടെ സ്ഥാനം...
മറുപടിഇല്ലാതാക്കൂഅമ്പലത്തേക്കാളും വലിയ പ്രതിഷ്ഠയാണെന്ന് മട്ടിൽ സ്വയം വലിയവനായി കുരച്ചിരുന്ന ആഷീക് അബു എന്ന മതവർഗ്ഗീയവാദിയുടെ സ്ഥാനം ഇപ്പോൾ എവിടെയാണ്??
കഥയും ,തിരക്കഥയും,സംവിധായകനും മാത്രമല്ല നടന്റെ സ്റ്റാർ വാല്യൂവിനും ഒരു സിനിമ വിജയിപ്പിയ്ക്കുന്നതിൽ നല്ല പങ്ക് വഹിക്കാനുണ്ട്.
ഇതാണ് സുധീ ഇവരുടെയൊക്കെ സ്ഥിതി
ഇല്ലാതാക്കൂഅപ്പോൾ എന്താണ് പറഞ്ഞു വന്നത്? മനസ്സിലായില്ല.
മറുപടിഇല്ലാതാക്കൂഅത് തന്നെ. അപ്പപ്പം കാണുന്നോനെ അപ്പാ എന്ന് വിളിക്കും.
ഇല്ലാതാക്കൂമുപ്പത് വർഷമായി ഫീൽഡിലുള്ള മമ്മൂട്ടിയും മോഹൻലാലും ഒന്നും ഒന്നും അല്ല ഒരുപടം ഹിറ്റായപ്പോൾ പോളി യൂണിവേഴ്‌സൽ സ്റ്റാർ. പാവം എല്ലാരും കൂടി ആ ചെറുക്കന്റെ ഭാവി കളയണം
മറുപടിഇല്ലാതാക്കൂപറഞ്ഞു പറഞ്ഞു അവനെ അവര് ഒരു വഴി ആക്കും എൻറെ മനോജ്
ഇല്ലാതാക്കൂആകെ ഒരു ‘പോളി’ ടെക്നിക് ...!
മറുപടിഇല്ലാതാക്കൂ