നാല് ബദാം വെള്ളത്തിൽ കുതിർത്തു ..............
കുട്ടികൾക്ക് കൊടുക്കാനായിരിക്കും. വളർച്ചയ്ക്ക് അത്യുത്തമം. പ്രോട്ടീൻ വിറ്റാമിൻ,മിനറൽ എല്ലാം അടങ്ങിയത്. കിലോയ്ക്ക് 400 രൂപയുണ്ടെങ്കിലും വലിയ വീട്ടിലെ കുട്ടികൾക്ക് കഴിയ്ക്കാമല്ലൊ.
നാല് ബദാം വെള്ളത്തിൽ കുതിർത്തു ..............
അതോ പ്രായമായവർക്കാണോ? പ്രമേഹത്തിന് നല്ലത്. കൊളസ്ട്രോൾ കുറയ്ക്കും. CVD യ്ക്ക് നല്ലത്.
എന്തിനാണെന്നു നോക്കാം.
ഒരു ബ്യുട്ടീഷ്യൻ ആന്റി മറ്റുള്ള ആന്റിമാർക്ക് പറഞ്ഞു കൊടുത്ത ടിപ്പ് ആണ് ഇത്. ഒരു പ്രചുര പ്രചാരമുള്ള മാസികയിൽ വന്നത്. ഒരു നേരത്തെ ആഹാരത്തിന് ജനം വിഷമിക്കുമ്പോൾ ആണ് ആന്റി ഈ ബുദ്ധി പറഞ്ഞു കൊടുക്കുന്നത്. ആന്റിമാർ ആ ഭാഗം ഏതായാലും സൌന്ദര്യ പൂർണമാക്കട്ടെ.
എന്നാലും സമ്മതിക്കണം....... ഏതായാലും അവിടം കൊണ്ട് നിര്‍ത്തിയല്ലോ.....മഹാ ഭാഗ്യം.....
മറുപടിഇല്ലാതാക്കൂവിനൊദെ. അതിനു ബദാം അല്ലാതെ വേറെ ഐറ്റം ഉണ്ടല്ലോ. അണ്ടി. I mean kashu andi, cashewnut.
മറുപടിഇല്ലാതാക്കൂകൊളസ്റ്റ്രോൾ ഒരു കൊഴപ്പില്ലാത്ത
മറുപടിഇല്ലാതാക്കൂസാധനാന്നാ ഇപ്പഴത്തെ കണ്ട് പിടുത്തം ...!
ഓരോരോ സമയത്ത് ഓരോന്ന് പറയും. ഏതു വിശ്വസിക്കണം എന്ന് അറിയാൻ കഴിയാതെ ജനം കുഴങ്ങും. അതാണ് മുരളീ ഇന്നത്തെ പ്രശ്നം
ഇല്ലാതാക്കൂ