കമ്മ്യുണിസ്റ്റ് കാര് എന്നും വിദേശ രാജ്യങ്ങളുടെ വിധേയ വിനീതർ ആണ്. കാരണം അവരുടെ തത്വ ശാസ്ത്രം അവിടങ്ങളിൽ നിന്നും വന്നതാണ്. ചൈനയും റഷ്യയും ആണ് അവരുടെ വാഗ്ദത്ത ഭൂമികൾ. അതിൽ ഒരു തർക്കം വന്നതാണ് ഇവർ അടിച്ചു പിരിഞ്ഞ് രണ്ടാകാൻ കാരണം. നേതാക്കളെല്ലാം സി.പി.ഐ. യിൽ ചേക്കേറി. അവർക്ക് അണികൾ ഇല്ല. ( ഇന്നും അങ്ങിനെ തന്നെ) മാർക്സിസ്റ്റ് പാർട്ടിക്ക് നേരെ തിരിച്ച്. അണികൾ ഉണ്ട്. നേതാക്കൾ ഇല്ല. (ഇന്നും അത് തന്നെ ഗതി.) ഒരു കൂട്ടർ ചൈനയെ തങ്ങളുടെ പിതാവായി സ്വീകരിച്ചു. മാർക്സിസ്റ്റ് പാർട്ടി അവർ .മാവോയെ ആരാധിച്ചു. രണ്ടാമത്തെ കൂട്ടർ, സി.പി.ഐ.റഷ്യയെ തങ്ങളുടെ പിതാവായി സ്വീകരിച്ചു. ഗൊർബച്ചെവിനെ കുറെ നാൾ കൊണ്ടു നടന്നു. ഗ്ലാസ് നോസ്റ്റ് പെരിസ്ട്രോയിക്ക ഒക്കെ വന്നതിനു ശേഷം അങ്ങേരെ ഉപേക്ഷിച്ചു. ഇപ്പോൾ രണ്ടു പാർട്ടികൾക്കും എടുത്തു പറയാൻ വിദേശ നായകരില്ല. (സ്വദേശത്തും അതാണല്ലോ സ്ഥിതി. അണികളും മാറി- ബംഗാൾ മൊത്തം കൈവിട്ടു പോയി.) പണ്ടത്തെ കാര്യങ്ങൾ ഒക്കെ മറക്കാതിരിക്കാൻ ചൈന റഷ്യ എന്നൊക്കെ ഇപ്പോഴും പറയുന്നു എന്ന് മാത്രം.
എന്നാലും ചൈനയെ തള്ളി പ്പറയാൻ മാർക്സിസ്റ്റ് പാർട്ടിയ്ക്ക് കഴിയില്ല. അവിടെ നടക്കുന്നതൊക്കെ നല്ലതാണെന്ന് അവർ വിശ്വസിക്കുന്നു. പണ്ട് 1962 ൽ ഇന്ത്യ-ചൈന യുദ്ധം ഉണ്ടായപ്പോൾ അവർ ചൈന പക്ഷക്കാർ ആയിരുന്നു. അതാണ് പാർട്ടിയുടെ രാജ ഭക്തിയും കൂറും. ഇപ്പോഴും അവർ അവിടെ നടത്തുന്നത് പലതും ഇവിടെ പിന്തുടരുന്നു എന്നത് നമുക്ക് മനസ്സിലാക്കാം.
ചൈനയിൽ പട്ടിയിറച്ചി തീറ്റ ഉത്സവം എല്ലാ വർഷവും ആഘോഷിക്കുന്നു. 2015 ലേത് "യെലിൻ പട്ടിയിറച്ചി മത്സരം-2015" ആണ്. മധ്യ ചൈനയിലെ ഗുവാങ്ങ്ചി പ്രവിശ്യയിലെ യെലിൻ നഗരത്തിൽ ആണ് എല്ലാ വർഷവും പട്ടി-പൂച്ച യിറച്ചി ഉത്സവം നടക്കുന്നത്. വീടുകളിൽ നിന്നും മോഷ്ട്ടിച്ച ആയിരക്കണക്കിന് വളർത്തു മൃഗങ്ങളെ ആണ് ഈ ഉത്സവത്തിൽ കൊല്ലുന്നതും തിന്നുന്നതും. ഈ വർഷത്തെ ഉത്സവം ഇന്ന് ജൂണ്‍ 22 നാണ് തുടങ്ങുന്നത്.
ചൈനയിലെ പട്ടിയിറച്ചി ഉത്സവത്തിന് മുന്നോടിയായിട്ടാണ് കേരളത്തിൽ ഇവർ പശുവിറച്ചി ഉത്സവം നടത്തിയത്. മാർക്സിസ്റ്റ് പാർട്ടിയുടെ യുവജന സംഘടന ഡി വൈ.എഫ്.ഐ. വളരെ ഉത്സാഹത്തോടെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റിവൽ നടത്തിയത്. വിജയൻറെ ദാസർ എല്ലാവരും സന്തോഷമായി പങ്കെടുക്കുകയും ചെയ്തു.
പശുവിറച്ചി ഉത്സവത്തിന്റെ ദൃശ്യങ്ങൾ നോക്കാം.
എന്താണ് ഇവർ തമ്മിൽ വ്യത്യാസം? പട്ടിയും പൂച്ചയും പശുവും.
പട്ടിയിറച്ചി ഉത്സവത്തിന് എതിരെ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞിരിക്കുന്നു.

ഇനി നമുക്ക് പട്ടിയിറച്ചി ഉത്സവത്തിൻറെ ചിത്രങ്ങൾ നോക്കാം.
എന്താണ് ഇവർ തമ്മിൽ വ്യത്യാസം? പട്ടിയും പൂച്ചയും പശുവും.
പട്ടിയിറച്ചി ഉത്സവത്തിന് എതിരെ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞിരിക്കുന്നു.
ഹാ ഹാ ഹാാ.സൂപ്പർ!!!!ആദ്യം കേൾക്കുവാ!!!
മറുപടിഇല്ലാതാക്കൂഇവറ്റകൾ കൂടുതൽ കൂടുതൽ കൃമികടിക്കുമ്പോൾ കൂടുതൽ ഹിന്ദു അണികൾ ബി.ജേ.പിയിലോട്ട് പോകും.അത്ര തന്നെ.
മറുപടിഇല്ലാതാക്കൂശരിയാ സുധീ
ഇല്ലാതാക്കൂഏത് തീറ്റക്കാരൻ ആഘോഷിക്കുവാൻ
മറുപടിഇല്ലാതാക്കൂവന്നാലും പട്ടിക്കും ,പശൂനും, പൂച്ചക്കുമൊക്കെ തന്നെ ഗതി കേട് ..!
പാവങ്ങൾ
ഇല്ലാതാക്കൂ