വീണ്ടും ഒരു കൂട്ട ബലാൽസംഗം കൂടി. ഇത്തവണ മുംബൈയിൽ. 22 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഇത്തവണ ബലാൽസംഗത്തിന് ഇരയായ ഹതഭാഗ്യ.
കൂട്ടുകാരനുമൊത്ത് ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു ഫോട്ടോ ജേർണലിസ്റ്റ് ആയ ഈ കുട്ടി. അപ്പോഴാണ് കുറെ നരാധമന്മാർ ഈ പാവം പെണ്‍ കുട്ടിയെ ആക്രമിച്ചു മാനഭംഗപ്പെടുത്തിയത്.
ഇന്ന് വരെ ഈ കുറ്റ വാളികളുടെ മാനസിക സ്ഥിതി അറിയാൻ ആരും മുൻ കൈ എടുത്തു കണ്ടിട്ടില്ല. അത്യാവശ്യം ലൈംഗികആവശ്യ൦ തീർക്കാൻ മുംബൈയിൽ ധാരാളം സ്ഥലങ്ങൾ ഉണ്ട്. കാമാത്തിപുര, ഡ്രീം ലാൻഡ്, ബോംബെ സെൻട്രൽ തുടങ്ങി പലതും. എന്നിട്ടും എന്ത് കൊണ്ട് ഇതെല്ലാം നടക്കുന്നു?
ആരെങ്കിലും ഒന്ന് ചിന്തിക്കൂ.

During summer, I take my children to the beach at 6 AM and leave by 9, so I can avoid the morning "viewers". These viewers are the new imports from India ( 20 to 30 years old), out to watch free display of female skin. They come in groups of 4 to 6, stand around wearing their pants and shirts and look at the beach goers. I get the wrong end of the stick because I am Indian and am not supposed to expose my skin, so even if they are ogling at the white woman, they are also condemning me. This happens because the way Indian society views women..if a woman wears anything out of the ordinary..it is construed as she is modern/flirt/fast..a traditional indian woman covers her body..so long as this mentality is the thriving force behind the Indian culture, there will never be any safety for woman in India.
മറുപടിഇല്ലാതാക്കൂIt will change one day Sarah. But when? that is the question
മറുപടിഇല്ലാതാക്കൂ