തല മൂടിക്കൊണ്ട് രണ്ടു മുസ്ലിം പെണ്‍ കുട്ടികൾക്ക് ആൾ ഇൻഡ്യ മെഡിക്കൽ എക്സാം എഴുതാൻ കേരള ഹൈക്കോടതി അനുമതി നൽകിയത് പറഞ്ഞുവല്ലോ.
ഇപ്പം അതും പോയി.
ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ല എന്ന് വച്ച് മത വിശ്വാസത്തിനു ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് പറഞ്ഞ് സുപ്രീം കോടതി തലയും ദേഹവും മൂടുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണം എന്ന് പറഞ്ഞു ആളുകൾ ഫയൽ ചെയ്ത ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു.
കാര്യം ക്ലിയർ ആയി. വേണമെങ്കിൽ സി.ബി.,എസ്.സി പറയുന്നത് പോലെ പരീക്ഷ എഴുതൂ. അല്ലെങ്കിൽ തലയും ശരീരവും മൂടി വീട്ടിൽ ഇരിക്കൂ.
ഇതല്ലേ ഇന്ന് വേണ്ടത്? മനപൂർവ്വം മത സ്പർധ ഇളക്കി വിടാൻ ശ്രമിക്കുന്ന തീവ്ര വാദികൾക്ക് ഇങ്ങിനെ തന്നെയാണ് മറുപടി നൽകേണ്ടത്.

ഹാ ഹാ ഹാ.അപ്പോ കേരളാ ഹൈക്കോർട്ട് വിധി അസാധു ആയി ല്ലേ???നല്ല കാര്യം.
മറുപടിഇല്ലാതാക്കൂസർക്കാർ ചെലവിൽ തീവ്രവാദം വളരാൻ കോടതിയെങ്കിലും അനുമാതി നൽകാതിരുന്നാൽ മതിയായിരുന്നു.ഇനി ഇതിനു റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുമായിരിക്കും.
പരീക്ഷ തുടങ്ങി ക്കഴിഞ്ഞു സുധീ
ഇല്ലാതാക്കൂമതവിശ്വാസം ..... അമിതമായാല്‍ മദമാകും... പിന്നെല്ലാം കുരു പൊട്ടലാകും.....
മറുപടിഇല്ലാതാക്കൂഇപ്പോഴിവിടെ നടക്കുന്നത് അല്ലെ വിനോദ്
ഇല്ലാതാക്കൂഎല്ലാ മതവിചാരങ്ങളെയും മാനിക്കണമെങ്കിലും അമിതമായി മാനിക്കേണ്ടതില്ല തന്നെ.!!!!
മറുപടിഇല്ലാതാക്കൂഅതാണ് ശരി കല്ലോലിനി. തുല്യത. അർഹിക്കുന്ന പ്രാധാന്യം മാത്രം.
ഇല്ലാതാക്കൂകാര്യം ക്ലിയർ ആയി.
മറുപടിഇല്ലാതാക്കൂവേണമെങ്കിൽ സി.ബി.,എസ്.സി പറയുന്നത് പോലെ
പരീക്ഷ എഴുതൂ. അല്ലെങ്കിൽ തലയും ശരീരവും മൂടി വീട്ടിൽ ഇരിക്കൂ.
ഏതയാലും സംഭവം കഴിഞ്ഞു. മറ്റൊരു സാധനം പൊങ്ങി വരുന്നു. കന്യാ സ്ത്രീയുടെ ശിരോവസ്ത്രം.
ഇല്ലാതാക്കൂകന്യാസ്ത്രീ ഡോക്റ്ററായി ശിരോവസ്ത്രം ധരിച്ച് കഴുത്തിലെ കൊന്ത തൂങ്ങിക്കിടന്നുകൊണ്ട് ഓപ്പറേഷൻ തിയേറ്ററിൽ ജോലിചെയ്യുന്നതാണ് ഞാൻ കാണുന്നത്. അവർ ഡോക്റ്ററായാൽ തിയേറ്ററിൽ മത വേഷം ധരിച്ച് മതചിന്തകളോടെയായിരിക്കുമോ ജോലിചെയ്യുക?
മറുപടിഇല്ലാതാക്കൂപണ്ട് അമേരിക്കയിൽ പോയപ്പോൾ ബഹുമാനപ്പെട്ട അബ്ദുൾക്കലാമിനെ എയർപോർട്ടിൽ ഡ്രസ്സൂരി പരിശോധിച്ചെന്നു പറഞ്ഞ് വലിയ കോലാഹലമുണ്ടായിരുന്നു. അത് കാണിക്കുന്നത് അമേരിക്കക്കാർ ഡ്രസ്സൂരിയാണ് പരിശോധിക്കുന്നത് എന്നല്ലേ? അപ്പോൾ ഈ പറഞ്ഞവരൊന്നും അമേരിക്കയിൽ പോകാറേയില്ലേ? അതോ അമേരിക്കക്കാർ ഡ്രസ്സൂരാൻ പറഞ്ഞാൽ പ്രശ്നമില്ല, ഇന്ത്യൻ ഗവണ്മെന്റ് പറഞ്ഞാൽ പ്രശ്നമാണ് എന്നുമാണോ?
ആൾ രൂപൻ പറഞ്ഞത് എല്ലാം അപ്പടി ശരി. പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോ? അടുത്ത തവണ വോട്ട് കിട്ടണ്ടേ
ഇല്ലാതാക്കൂ