വിജിലൻസ് സ്വതന്ത്രമാണ്. യാതൊരു രീതിയിലുള്ള സമ്മർദ്ദത്തിനും അവർ വഴങ്ങില്ല. നിക്ഷ്പക്ഷവും നീതി പൂർവവും ആയ അന്വേഷണം ആണ് അവർ നടത്തുന്നത്. അതിനവർക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൊട്ട് മുഖ്യ മന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും നിരന്തരം പറഞ്ഞ് മലയാളിയുടെ കേൾവി ശക്തിയെയും ക്ഷമാ ശക്തിയെയും മാനസിക സന്തുലിതാവസ്ഥയെയും വെല്ലു വിളിച്ച പഴകി തേഞ്ഞ വാക്കുകളാണ് ഇവ. എന്നിട്ടോ വിജിലൻസ് എസ്.പി. സുകേശൻ പറഞ്ഞു. സമ്മർദ്ദം ഉണ്ടായിരുന്നു. വിജിലൻസ് ഡയരക്ടർ വിൻസൻ പോൾ പറഞ്ഞു സമ്മർദ്ദം ഉണ്ടായിരുന്നു. ഈ വിജിലൻസിന്റെ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സമ്മർദ്ദം ഉണ്ടായിരുന്നു.
അത് പോകട്ടെ. വിജിലൻസ് സ്വതന്ത്രമാണ്.നിക്ഷ്പക്ഷവും നീതി പൂർവവും ആയ അന്വേഷണം നടത്താം . അതിനവർക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്. എങ്കിൽ അതിനെതിരെ കോടതിയിൽ പോകുന്നത് എന്തിനാണ് ? കേസിന്റെ വാദത്തിനിടയിൽ ഹൈ ക്കോടതി പറഞ്ഞു വിജിലൻസിനെ സ്വതന്ത്രം ആക്കണം. അതിനു വേണ്ടി രണ്ടു വക്കീലന്മാരെ അമിക്കസ് ക്യുറി ആയി നിയമിക്കുകയും ചെയ്തു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി.
ഈ മന്ത്രിമാരോക്കെ പറയുന്നത് പോലെ വിജിലൻസ് സ്വതന്ത്രമാണ് എങ്കിൽ ആ വിധിക്കെതിരെ എന്തിനു കേസിന് പോകണം? സർക്കാർ അപ്പീൽ പോയി സ്റ്റേ യും സമ്പാദിച്ചു. അതാണ് ഈ വില്ലന്മാരുടെ ഇരട്ടത്താപ്പ്. പറയുന്നതൊന്നു പ്രവർത്തിക്കുന്നത് മറ്റൊന്ന്. കോടതി പറഞ്ഞ് വിജിലൻസിനെ സ്വതന്ത്രമാക്കുകയോ മറ്റോ മറ്റോ ചെയ്‌താൽ എല്ലാം പോയി. എല്ലാവരും അകത്തായി.

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂപറഞ്ഞപോലെ പ്രവർത്തിക്കാന്‍ ഇവന്‍മാര്‍ സാധാരണക്കാരല്ലല്ലോ..... രാഷ്ട്രീയക്കാരല്ലേ
ഗാന്ധിജി എന്തോ കുന്തം കറക്കി.....ങ്ഹാ....കിട്ടിപ്പോയ് കിട്ടിപ്പോയ്..... ചര്‍ക്ക കറക്കിയുണ്ടാക്കിയ ഖദറുമിട്ട് മസ്സിലു പിടിച്ച് നടക്കണത് വെറുതെല്ല..... പറഞ്ഞതു മാതിരി പ്രവര്‍ത്തിക്കാതിരിക്കാനാ... പിന്നെ അപ്പീല്.... അതു ഞങ്ങളാ പള്‍സാ.......
വിജിലൻസ് സ്വതന്ത്രമാണ്.
മറുപടിഇല്ലാതാക്കൂനിക്ഷ്പക്ഷവും നീതി പൂർവവും ആയ
അന്വേഷണം നടത്താം . അതിനവർക്ക്
പൂർണ സ്വാതന്ത്ര്യം ഉണ്ട്. എങ്കിൽ അതിനെതിരെ
കോടതിയിൽ പോകുന്നത് എന്തിനാണ് ?