2010, ഡിസംബർ 29, ബുധനാഴ്‌ച

FIGHT AGAINST ENDOSULFAN

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ ചിത്രങ്ങള്‍ മാത്രംമായി മാതൃഭൂമി വാരികയുടെ ഒരു ലക്കം. സമ്പന്ന വര്‍ഗ്ഗത്തിന്റെ ദുരയില്‍ ഹോമിക്കപ്പെട്ട  ഒരു ജനതയുടെ നരകയാതനയുടെ ആ ചിത്രങ്ങള്‍ മനസ്സിനെ മതിച്ചു കൊണ്ടെ ഇരിക്കുന്നു. ജന്മനാല്‍ രോഗാതുരരായ, അംഗ വൈകല്യവും ബുദ്ധി മാന്ദ്യവും സംഭവിച്ച, മനസ്സും ശരീരവും മുരഖ്‌ടിച്ചു മരിച്ചു ജീവിക്കുന്ന ഹത ഭാ ഗ്യരായ ഈ മനുഷ്യരുടെ ചിത്രങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഉണര്‍ത്താന്‍ പോന്നവയാണ്.പത്ര ധര്‍മം എന്നതില്‍ ഉപരി മനുഷ്യ ധര്‍മം ആണ് മാതൃഭൂമി അനുഷ്ടിചിരിച്കുന്നത്.

കീട നാശിനി പ്രയോഗത്തിന്റെ ഫലമായി കാസര്‍ഗോട്ടെ മണ്ണും വെള്ളവുംവായുവുംവിഷലി പ്തമായിരിക്കുന്നു. കീടനാശിനി നിര്‍മാതാക്കളും അവരുടെ  പിണിയാളുകളും രാഷ്ട്രീയക്കാരും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി നടത്തുന്ന ഈ മനുഷ്യകുരുതികെതിരെ സതൈര്യം പട വെട്ടുന്ന മാതൃഭൂമിക് അഭിവാദനങ്ങള്‍. ഈ പോരാട്ടത്തില്‍ ഞങ്ങളും പങ്കാളികള്‍ ആകുന്നു. ഇത്തരം വിഷം പൂര്‍ണമായും നിരോധിക്കുന്നതിന്നായി നമുക്ക് സമരം തുടരാം. അതോടൊപ്പം ഭരണ വര്‍ഗ്ഗത്തിന്റെ ദയാ  ദാ ക്ഷി ന്യ ങ്ങള്‍ക്കായി കാത്തിരിക്കാതെ,പിച്ചക്കാശു പോലെ അവര്‍ വലിച്ചെറി യുന്ന നാണയത്തുട്ടുകള്‍ക്കായി കാത്തിരിക്കാതെ നമുക്ക് എന്‍ഡോസള്‍ഫാന്‍ടെ ഇരകളെ സഹായിക്കാം.

മാതൃഭൂമിയുടെ നേതൃത്വത്തില്‍ ഒരു സഹായ നിധി രൂപീകരിക്കണം. നാം ഓരോരുത്തരും ആയിരം രൂപ സംഭാവന നല്‍കുക.നമ്മുടെ കൂടപ്പിറപ്പുകള്‍ക്ക് മരുന്നും വൈദ്യ സഹായവും ലഭ്യം ആക്കനെങ്കിലും ഇത് സഹായകം ആകും. അവരോടൊപ്പം നാമെല്ലാം ഉണ്ടെന്നു ഉള്ള ആശ്വാസം പകരാനും ഈ കൂട്ടായ്മക്ക് കഴിയും.

2010, ഡിസംബർ 21, ചൊവ്വാഴ്ച

MORAL POLICING

Kerala police are hitting men below the belt for putting trousers (pants) low waist. Fine of Rs. 100/- Started in  Northern Kerala.

Why can't this be extended to women wearing sarees low waste showing navel downwards and blouses/tops showing cleavage which is so seductive?

2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഒരു പ്രണയത്തിന്‍ അവസാനം

ആദ്യമായ് കണ്ട നിമിഷം
അനുരക്ത്നായ് നിന്നില്‍ ഞാന്‍
ആരോ പണ്ടു പറഞ്ഞ പോല്‍
അനുരാഗം ആദ്യ നോട്ടത്തില്‍.

നിന്റെ കുറുമ്പും കുസൃതിയും പുന്നാരവും
എനിക്കേറെ ഇഷ്ടമായി.
നിന്നുള്ളില്‍ തുളുമ്പിയ പ്രണയം
എന്നിലെ കാമുകനെ തൊട്ടുണര്‍ത്തി.
നിന്നില്‍ കവിത ഉറങ്ങുന്നതിന്റെ
സ്പന്ദനം ഞാനറിഞ്ഞു.

എനിക്കുണ്ടായ പ്രണയത്തിന്‍ തീവ്രത
നിനെക്കെന്നോടുന്ടായിരുന്നോ? അറിയില്ല
എന്നെ നിനക്കിഷ്ടമായിരുന്നു
അത് മാത്രം എനിക്കറിയാം.

ഒരു നാള്‍ എന്നെ വിട്ടെന്ഗോ  പോയി നീ
ഒരു വാക്ക് പോലും പറയാതെ ക്രൂരമായി
പെണ്ണല്ലേ  നീയും, ആശ്വസിച്ചു പൊന്നേ.
മുറിവുകള്‍ തലോടി ഞാനിരുന്നേകനായി.


വസന്തം പൂത്തുലഞ്ഞ പോലവള്‍ വന്നു വീണ്ടും 
വര്‍ഷങ്ങള്‍ പലതിനു  ശേഷം.
 പതിനേഴാം വയസ്സിലെ എന്റെ ആദ്യ കാമുകി തൊ- 
ട്ടാരിലും  കണ്ടിട്ടില്ലാത്തത്ര  
തീഷ്ണമാം  പ്രണയത്തിന്‍
മാസ്മര ശക്തിയുമായി.
പ്രണയത്തിന്‍ ജ്വാലയെന്റെ സിരകളില്‍ പടര്‍ന്നു
മയങ്ങി വീണു ഞാന്‍ അവളുടെ മടിയില്‍.

മതിയെന്ന് പറയുവാന്‍  മനസ്സ് പറയുന്നു
മടിയാണെനികെന്റെ  പ്രിയയോടത് പറയാന്‍.

2010, ഡിസംബർ 1, ബുധനാഴ്‌ച

Wiki Leaks

Wiki Leaks has once again brought out the dirty acts of the United States and showed the world how contemptuously they treat other countries and their heads and use them against each other to safeguard the vested interest of the US. More to come out and the Pentagon is worried about the source of the leak and more worried about its fall out. One might not be surprised if the next disclosure brings out the underhand dealings of some Indian politicians in power conspiring with the US to undermine the larger interest of India or calling Indian head with some dirty name like ”naked emperor" given to Sarkozy. Even the impregnable fortress of the Pentagon could be penetrated and vaults opened to dole out the highly classified documents show the urge, determination and commitment of the man to unravel the truth.


The whole world is rejoicing at the emergence of truth at last through the 'Wiki Leaks'. Is it not an irony that Ratan Tata, born in the land of "Satyameva Jayate" has moved the Supreme Court against the disclosure of taped conversation indicting his industrial empire in the 1,76000 crore rupee G2 spectrum scam?


Tailpiece- However resourceful and shrewd Julian Assange or his 'Wiki Leaks' group might be they will have to sweat it out to get hold of a single official document from India. You know why? The documents will vanish into thin air in no time as in the case of files in the "Adarsh Flat" and others Scams!