Monday, September 18, 2017

വിചാരണ

ഒരു വിചാരണ.

നടിയെ ആക്രമിച്ച പീഡന കേസ് ആണ്.

ചോദ്യം: ഗൂഡാലോചന ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
ഇല്ലെന്ന് മുഖ്യ മന്ത്രി പറഞ്ഞല്ലോ?
സുനി പറഞ്ഞു.
ഗൂഡാലോചന നടത്തിയത് ദിലീപ് എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
വമ്പൻ സ്രാവ് ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം കാവ്യ ആണെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം 25000 രൂപ  തന്നെന്ന് ആര്പറഞ്ഞു?
സുനി പറഞ്ഞു
നാദിർഷാ ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മെമ്മറി കാർഡ് നശിപ്പിച്ചു എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു.

ചോദ്യം: ആരാണ് ഈ സുനി?  കേരള ഡി.ജിപി ആണോ  ? അല്ല.
അന്വേഷണ സംഘം തലവൻ ആണോ ? അല്ല.
കേരളത്തിലെ ആഭ്യന്തര മന്ത്രി ആണോ ? അല്ല.
ആരാണയാൾ? 

ഉത്തരം: അയാളാണ്  നടിയെ പീഡിപ്പിച്ച ആൾ. നടി മൊഴി കൊടുത്ത ആൾ. ഫോറൻസിക് പരിശോധനയിൽ പീഡിപ്പിച്ചു എന്ന് തെളിഞ്ഞ ആൾ. ഇപ്പോൾ ജയിലിൽ കിടക്കുന്ന ആൾ. പീഡന കേസിലെ ഒന്നാം പ്രതി.

ദിലീപിനെതിരെ സാക്ഷികളെ ഹാജരാക്കൂ. സാക്ഷികൾ ആരൊക്കെ?
1. ഏഷ്യാനെറ്റിലെ വിനു .2 . മാതൃഭൂമിയിലെ  വേണു 3. മനോരമയിലെ രാമൻ.

അഡീഷണൽ സാക്ഷികൾ.  ബൈജു കൊട്ടാരക്കര, SP ജോർജ് ജോസഫ്,ലിബർട്ടി ബഷീർ.

വിധി പറയാൻ സുനി വരുന്നു.


5 comments:

  1. കോടതിയിൽ വരുമ്പോൾ അറിയാം എന്താണ് നടന്നത് എന്ന്

    ReplyDelete
  2. ഇതെന്താ ഇങ്ങിനെ? മാധ്യമങ്ങളോട് മാത്രം ഓരോന്ന് വിളിച്ചു കൂവുന്ന സുനി?? Something is wrong somewhere...

    ReplyDelete
    Replies
    1. എന്നാണ് മുബീ തോന്നുന്നത്.

      Delete
  3. ദിലീപിനെ കുടുക്കിയത്‌ തന്നെയാണെന്നാ തോന്നുന്നേ.

    ReplyDelete