2011, മേയ് 15, ഞായറാഴ്‌ച

എട്ടുകാലി മമ്മൂഞ്ഞ്

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ  പ്രശസ്തമായ  ഒരു കഥാ  പാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ കഥാപാത്രം പ്രശസ്തമായത്‌. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ്‌ മമ്മൂഞ്ഞിന് വേണം. മമ്മൂഞ്ഞ് പറയും " അത് ഞമ്മളാണ്". പാറുക്കുട്ടി ഗര്‍ഭിണി ആണെന്ന് പറഞ്ഞപ്പോളും  മമ്മൂഞ്ഞ് പറഞ്ഞു " "അത് ഞമ്മളാണ്". പാറുക്കുട്ടി മനക്കലെ ആന ആയിരുന്നു.

ഭൂട്ടാന്‍ സര്‍ക്കാര്‍ ലോട്ടറി നിറുത്തി.

" അത് ഞമ്മളാണ്".

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ