Sunday, May 15, 2011

ഉപകാരം

എന്നെ നീ വിളിക്കാത്തതും
സംസാരിക്കാത്തതും
കാണാതിരിക്കുന്നതും
നിനെക്കെന്നോട് പ്രേമം ആണെന്ന്
ഞാന്‍ തെറ്റി ധരിക്കാതിരിക്കാന്‍  ആണെന്ന്
നീ പറയുന്നു.

ഞാനല്ലാതെ നിന്നെ ഇത്രയേറെ സ്നേഹിക്കുന്ന
ആരുണ്ടീ ലോകത്ത്?
ചേതമില്ലാത്ത ഉപകാരമല്ലേ മോളെ 
ഇടയ്ക്കിടെ  ഒന്ന്  വിളിക്കൂ,  സംസാരിക്കൂ.  

No comments:

Post a Comment