മാണിക്ക് എതിരെ Cr. P C 164 അനുസരിച്ച് ബിജു രമേശ് കോടതി മുൻപാകെ ഇന്നലെ മൊഴി നൽകി. ഇനി മാറ്റാൻ കഴിയാത്ത മൊഴി. അതിൽ മദ്യ മന്ത്രി ബാബു വിനു എതിരെയും കൈക്കൂലി വാങ്ങിയതായി മൊഴി നൽകിയിട്ടുണ്ട്. ചാനൽ ആയ ചാനലുകൾ മുഴുവൻ ഇന്നലെ പാതിരാവ് വരെ ചർച്ചകളും ബിജു രമേശു മായുള്ള അഭിമുഖങ്ങളും നടത്തി ക്കൊണ്ടിരുന്നു.
നേരം വെളുത്ത് പത്രം ഒന്ന് നോക്കി. ചാനൽ എന്തൊക്കെ പറഞ്ഞാലും പത്രം വായിക്കുന്നതാണല്ലോ നമ്മുടെ ശീലം. കൂടുതൽ വിവരവും അറിയാം. മാതൃഭൂമി ആണ് പത്രം. ഒന്നാം പേജിൽ ഇതിനെ പറ്റി ഒന്നുമില്ല. യെമനിൽ അകപ്പെട്ട മലയാളികളുടെ കാര്യമാണ് മുക്കാൽ പേജ് വാർത്ത.
സാധാരണ മനോരമയുടെ കുത്തക ആണ് ഇത്തരം വാർത്തകൾ. ഓരോ ദേശത്തും യുദ്ധ സമയത്ത് കഷ്ട്ടപ്പെടുന്ന മലയാളികളുടെ വാർത്ത പൊടിപ്പും തൊങ്ങലും വച്ച് അവർ കാച്ചും. പണ്ട് കുവൈറ്റ് യുദ്ധ സമയത്ത് 5 റിപ്പോർട്ടർ മാർ ആണ് മനോരമയ്ക്ക് വേണ്ടി വാർത്ത നൽകി ക്കൊണ്ടിരുന്നത്. ഇറാഖ് യുദ്ധ ക്കാലത്തും ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു. പിന്നെ മനോരമ എല്ലാം വരച്ചു കാണിക്കും. അമേരിക്ക അന്വേഷിച്ചു നടന്ന സദ്ദാം ഹുസൈൻ എവിടാണെന്ന് മനോരമ പടം വരച്ചു കാണിക്കും. അതാണ് മനോരമ.
മനോരമയ്ക്ക് യുദ്ധം റിപ്പോർട്ട് ചെയ്തേ പറ്റൂ. കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും ഒരു വീട്ടിൽ നിന്നും ഒരാള് കുറഞ്ഞത് ഗൾഫിലും ഈ യുദ്ധ ഭൂമിയിലും കാണും. അതിൽ 99 ശതമാനവും ക്രിസ്ത്യാനി പിള്ളേരാ. അപ്പഴ് അത് മനോരമയുടെ ഉത്തരവാദിത്വം ആണല്ലോ. അതാ അച്ചായന്റെ ബുദ്ധി.
ഇന്നത്തെ മാതൃഭൂമി അച്ചായന്റെ അതേ ബുദ്ധി പ്രയോഗിച്ചു. യുദ്ധം കൊടുത്തതും ആയി മാണി-ചാണ്ടിയ്ക്ക് എതിരെ വന്ന വാർത്ത തിരസ്കാരവും ആയി. ആദ്യത്തെ പേജ് നിറയെ യുദ്ധ വാർത്ത. അച്ചായനെക്കാളും വലിയ അച്ചായ ഭക്തി.( മാണി, ചാണ്ടി, ജോർജ്ജ്)
പക്ഷേ മനോരമ അച്ചായന്റെ ബുദ്ധിയ്ക്ക് മുൻപിൽ മാതൃഭൂമി വെറും തൃണം (തമിഴ്). മനോരമ മുൻ പേജിൽ തന്നെ അഴിമതി വാർത്ത വെണ്ടക്കയിൽ നൽകി.

ആരോപണ ശരങ്ങൾ എന്ന തലക്കെട്ടിൽ