Tuesday, March 17, 2015

ഉറക്കം തൂങ്ങികൾ

 ഗവർണറുടെ നയ പ്രഖ്യാപനം.

പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഭരണപക്ഷം ഉറങ്ങി പ്പോയി.


ആര് നടപ്പാക്കും ഈ പ്രഖ്യാപിച്ച നയങ്ങൾ? 


ഈ ഉറക്കം തൂങ്ങികളെ അടുത്ത നിയമസഭ കാണിക്കരുത്.


video

2 comments:

  1. പ്രതിപക്ഷം ഇറങ്ങിപ്പോയി.

    ഭരണപക്ഷം ഉറങ്ങി പ്പോയി.

    ReplyDelete
    Replies
    1. നികുതി നമ്മൾ കൊടുത്തു കൊണ്ടേ ഇരിക്കൂ.

      Delete