Thursday, June 25, 2015

അരുവിക്കരയിലെ വികസനം


ഇതാണ് വികസനം. ഇതാണ് അരുവിക്കരയിലെ വികസനം. ഇതാണ് അരുവിക്കരയിലെ റോഡിന്റെ സ്ഥിതി. റോഡാണോ അതോ തോട് ആണോ?
ഉമ്മൻ ചാണ്ടിയും അവിടത്തെ സ്ഥാനാർത്തിയും ഇതിനു മറുപടി പറയണം.






7 comments:

  1. ഇതാണ് തോടുവികസനം!

    ReplyDelete
    Replies

    1. നമുക്ക് ഇതൊക്കെ മതി ജ്യുവൽ

      Delete
    2. ഹ ഹ ജ്യുവല്‍ നല്ല കമന്‍റ്. കലക്കി...

      Delete
  2. ചെന്നേടം പാതാളം!
    ആശംസകള്‍ വിബിന്‍ സാര്‍

    ReplyDelete
    Replies
    1. പാതാളം ഇതിലും ഭേദം എന്ന് തോന്നും ചേട്ടാ.

      Delete
  3. കേരളത്തിലുടനീളം ഇതുതന്നെ സ്ഥിതി. ഒരു കനത്ത മഴയില്‍ തോട് ആയിമാറുന്ന റോഡ്.

    ReplyDelete
    Replies
    1. അരുവിക്കര റോഡിലൂടെ പത്തിരുപതു കിലോമീറ്റർ ഞാൻ കാർ ഓടിച്ചിരുന്നു. മഹാ കഷ്ട്ടം. ആരോട് പറയാൻ. സ്വപ്ന സഖീ

      Delete