"എന്താടാ കിഴവാ വീട്ടിൻറെ തിണ്ണയിൽ വടിയും കുത്തിപ്പിടിച്ച് നോക്കിയിരിക്കുന്നത്? പരാതി വല്ലതു മുണ്ടോ/"
-പോലീസ് കാരൻ.
( ഇനി മുതൽ മുതിർന്ന പൌരന്മാരുടെ വീട്ടിൽ പോയി പോലീസ് പരാതി സ്വീകരിക്കും - രമേശ് ചെന്നിത്തല -ആഭ്യന്തര മന്ത്രി.)
-പോലീസ് കാരൻ.
( ഇനി മുതൽ മുതിർന്ന പൌരന്മാരുടെ വീട്ടിൽ പോയി പോലീസ് പരാതി സ്വീകരിക്കും - രമേശ് ചെന്നിത്തല -ആഭ്യന്തര മന്ത്രി.)
മന്ത്രി പറയും,ഒരിടത്ത് എങ്കിലും സ്വീകരിച്ചാല്‍ കൊള്ളം
മറുപടിഇല്ലാതാക്കൂ