2014 ഒക്‌ടോബർ 15, ബുധനാഴ്‌ച

ഹുഡ്ഹുഡ്

ചുഴലിക്കാറ്റ്  നാശ നഷ്ട്ടം വിതച്ച ആന്ധ്ര യ്ക്ക് തമിഴ് നാട് മുഖ്യ മന്ത്രി 5 കോടി രൂപ സഹായം പ്രഖ്യാപിച്ചു.

 കേരള മുഖ്യ മന്ത്രി എന്ത് ചെയ്യും?കാൽ പൈസ എടുക്കാനില്ല. ഖജനാവ് കാലി.

തമിഴ് നാട് എഞ്ചിനീയർ മാരും, റോഡു പണിക്കാരും അടങ്ങിയ സംഘത്തെയും ആന്ധ്രയിലേയ്ക്കു അയച്ചു.

കർണാടക സർക്കാർ ആകട്ടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആയി 2000 ആൾക്കാരെ അയച്ചു.

കേരളം ആരെ അയയ്ക്കും ? ബീഹാരികളെയും ബംഗാളികളെയും ഒഡിഷ ക്കാരെയും?




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ