വീണ്ടും ഒരു സ്‌കൂൾ വിശേഷം. വ്യത്യസ്തമായ മറ്റൊരു സ്‌കൂൾ.
സുസജ്ജമായ ക്ലാസ്മുറികൾ. ഹൈ-ടെക് ലാബുകൾ, ലൈബ്രറി, സ്റ്റേഡിയങ്ങൾ, വിശാലമായ പൊതു സ്ഥലം, കഫ റ്റെറിയ, കോൺഫറൻസ് ഹാളുകൾ,പുൽത്തകിടികൾ, സമ ശീതോഷ്ണ കാലാവസ്ഥ. അങ്ങിനെ എല്ലാം. ഡൽഹിയിൽ ആണ് സ്‌കൂൾ. ഇതാ കണ്ടു നോക്കൂ
ഡൽഹി മെട്രോ റെയിൽവേ പാള ത്തിന് കീഴിൽ ആണ് സ്‌കൂൾ. യമുന ബാങ്ക് മെട്രോ സ്റ്റേഷന് കീഴിൽ. മുകളിൽ കൂടി ട്രെയിൻ പാഞ്ഞു പോകുമ്പോൾ താഴെ കുട്ടികൾ പഠിക്കുന്നു.
6 വർഷമായി ആ പള്ളിക്കൂടം അവിടെ നടക്കുന്നു. അവിടെ അടുത്തു പല വ്യജ്‌ഞനം കച്ചവടം നടത്തുന്ന രാജേഷ് ആണ് ഈ സ്‌കൂളിന്റെ ഉപജ്ഞാതാവ്. അവിടത്തെ ചേരികളിലെ കുട്ടികൾ സ്‌കൂളിൽ പോകാത്തത് സ്‌കൂളുകൾ സൗകര്യത്തിനു ഇല്ലാത്തതു മനസ്സിലാക്കി അവർക്ക് വേണ്ടി റെയിൽവേ സ്റ്റേഷന് കീഴിൽ സൗജന്യ സ്‌കൂൾ തുടങ്ങി. പതിയെ അവിടൊക്കെ സിമന്റ് ഇട്ടു വൃത്തിയാക്കി ഭിത്തിയിൽ ബ്ളാക് ബോർഡും റെയിവേ പെയിന്റ് ചെയ്തു കൊടുത്തു. ഡൽഹി യൂണിവേഴ്സിറ്റി യിൽ നിന്നും JNU വില നിന്നും മറ്റും വിദ്യാർത്ഥികൾ സഹായത്തിനായി എത്തി. രാജേഷ് ഇവിടെ പഠിപ്പിയ്ക്കുന്നു.
300 ൽ അധികം വിദ്യാർത്ഥികൾ ഈ സ്‌കൂളിലുണ്ട്. കാപ്പിറ്റേഷൻ ഫീസും ഫീസുകളും വാങ്ങി കീശ വീർപ്പിക്കുന്ന സ്‌കൂൾ മുതലാ ളിമാരുടെ ഇടയിൽ ഇതാ രാജേഷ് കുമാർ ശർമ്മ.

തികച്ചും വേറിട്ട ഒരു വിദ്യാലയം
മറുപടിഇല്ലാതാക്കൂഇവരാണ് മുരളീ സാമൂഹ്യ സേവകർ
ഇല്ലാതാക്കൂനന്മയുടെ തിളക്കം..
മറുപടിഇല്ലാതാക്കൂഅതേ മുബി
ഇല്ലാതാക്കൂനല്ലത് തന്നേ.
മറുപടിഇല്ലാതാക്കൂ