ബിജെ.പി. ഫാസിസ്റ് പാർട്ടി ആണോ?
ബംഗാളിൽ നിന്ന് കൂടി അടിച്ചിറക്കി അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, കൈകാലിട്ടടിച്ചു അവസാന കച്ചിത്തുരുമ്പ് ആയി കയറി പിടിച്ചത് ഭൂപടത്തിൽ താഴെ അറ്റത്തുള്ള കേരള ദേശത്തു. അങ്ങിനെ കടലിൽ മുങ്ങുന്നതിനു മുൻപ് കേരളത്തിൽ അബദ്ധവശാൽ പറ്റിപ്പിടിച്ചു നിൽക്കുന്ന ഒരു പ്രതിഭാസം ആണ് മാർക്സിസ്റ് കമ്മ്യുണിസ്റ് പാർട്ടി.
അവരിന്നു ചർച്ച ചെയ്യുന്നത് പാർട്ടി അന്യം നിന്നു പോകും എന്നുള്ളത് അല്ല. അതിനി ചർച്ച ചെയ്തിട്ട് കാര്യമില്ല എന്ന് അവർക്കും അറിയാം എന്നുളളത് കൊണ്ടായിരിക്കാം. ബിജെ.പി. ഫാസിസ്റ് പാർട്ടി ആണോ എന്നതാണ് അവരുടെ പ്രധാന ചർച്ചാ വിഷയം. അവരുടെ പഴയ പാർട്ടി സെക്രട്ടറി പറയുന്നത് ബി.ജെ.പി. ഒരു ഫാസിസ്റ്റു പാർട്ടി അല്ല എന്നതാണ്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കാരാട്ട് പറയുന്നത്. പക്ഷെ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന യെച്ചൂരി പറയുന്നത് ബി.ജെ.പി. ഫാസിസ്റ്റു തന്നെ എന്നാണ്.
ഈ ഭരണത്തോടെ മഹാബലി ആയി ചവിട്ടി താഴ്ത്തപ്പെട്ട വി.എസ്. യെച്ചൂരിയുടെ ഭാഗത്താണ്. പാർട്ടി കോൺഗ്രസ്സിൽ അത് ചെയ്തു.
ബംഗാളിൽ ഭരണത്തിൽ ഇരുന്നപ്പോൾ മാർക്സിസ്റ് പാർട്ടി സിംഗൂരിൽ കർഷകരിൽ നിന്നും പിടിച്ചെടുത്തു ടാറ്റ യ്ക്ക് നൽികിയ 1000 ഏക്കർ ഭൂമി തിരിച്ചു നൽകാൻ സുപ്രീം കോടതി പറയുകയും അത് പ്രകാരം ഭൂമി തിരിച്ചു നൽകി തുടങ്ങുകയും ചെയ്തു. ആ നാണം കെട്ട പരിപാടിയെ കുറിച്ച് അവർക്കു ഒന്നും പറയാനില്ല.
ആകെ ചെയ്യാനുള്ളത് ബി.ജെ.പി. ഫാസിസ്റ് പാർട്ടി ആണോ അല്ലയോ എന്ന ചൂട് പിടിച്ച ചർച്ചയാണ്. നമുക്ക് കാത്തിരിക്കാം പാർട്ടി എന്താണ് അന്തിമ തീരുമാനം എടുക്കുക എന്നത്.
ബി.ജെ.പി. ഏതായാലും സൂക്ഷിച്ചിരിക്കട്ടെ. അവരുടെ ഭാവിയെ വല്ലാതെ ബാധിക്കുന്ന ഒരു തീരുമാനം ആയിരിക്കും മാർക്സിസ്റ് പാർട്ടിയുടേത്.
കാൽക്കീഴിൽ നിന്നും മണ്ണ് ചോർന്നുപോകുമ്പോഴും താഥ്വികമായ അവലോകനം" നടത്തുന്ന പാവം മാർക്സിസ്റ്കാർ .

(ബി.ജെ.പി. ഏതായാലും സൂക്ഷിച്ചിരിക്കട്ടെ. അവരുടെ ഭാവിയെ വല്ലാതെ ബാധിക്കുന്ന ഒരു തീരുമാനം ആയിരിക്കും മാർക്സിസ്റ് പാർട്ടിയുടേത്.)
മറുപടിഇല്ലാതാക്കൂഹാ ഹാ ഹാാ.അതെയതെ.ഈ പാർട്ടിയെ അങ്ങനെ എഴുതിത്തള്ളാൻ നോക്കാതിരിക്കുന്നതാ നല്ലത്.കുറഞ്ഞ പക്ഷം സകല ബി.ജെ.പി വിരോധികൾക്കും വന്ന് അടിയാനുള്ള പാർട്ടിയാ ഇത്.
കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്തു എന്ന് പറയുന്നത് പോലെയാ സുധീ
ഇല്ലാതാക്കൂബി.ജെ.പി. ഏതായാലും
മറുപടിഇല്ലാതാക്കൂസൂക്ഷിച്ചിരിക്കട്ടെ. അവരുടെ
ഭാവിയെ വല്ലാതെ ബാധിക്കുന്ന
ഒരു തീരുമാനം ആയിരിക്കും മാർക്സിസ്റ്
പാർട്ടിയുടേത്.
ഇതൊക്കെയാണ് ഇന്നത്തെ രാഷ്ട്രീയം മുരളീ
ഇല്ലാതാക്കൂ