നാക്കെടുത്താൽ നുണ മാത്രം പറയുന്ന രാഷ്ട്രീയ ക്കാരെ ക്കൊണ്ട് കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം എഴുതിക്കുന്ന മാതാപിതാക്കളുടെ മനോ നിലയെ എന്ത് പറയണം?
ജ്ഞാനികളെ കൊണ്ടാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ജ്ഞാനികൾ എന്ന് മാത്രമല്ല അക്ഷര സ്നേഹികളും മനുഷ്യ സ്നേഹികളും നന്മ നിറഞ്ഞവരും സ്വാർത്ഥമോഹികൾ അല്ലാത്തവരും ഒക്കെ ആവണം ഇവർ. അവരെ കൊണ്ട് എഴുത്തിനിരുത്തുമ്പോൾ കുട്ടികൾ അവരിലെ ചൈതന്യത്തിന്റെ അംശം, അറിവിന്റെ ഒരു പങ്ക് ഉൾക്കൊള്ളുന്നു എന്നാണ് വയ്പ്പ്. ഇവിടെ എന്ത് സംഭവിക്കുന്നു? കള്ളം പറച്ചിലും, അഴിമതിയും കുതികാൽ വെട്ടും തുടങ്ങി ദുർഗുണങ്ങൾ എല്ലാം ഉണ്ടെങ്കിൽ മാത്രമേ ഇന്ന് രാഷ്ട്രീയത്തിൽ ഉയർച്ച ഉണ്ടാകൂ. സ്വാർത്ഥത ഉണ്ടെങ്കിൽ മാത്രമേ പിടിച്ചു കയറാൻ കഴിയൂ. അങ്ങിനെയുള്ളവരെ കൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയാൽ എന്തായിരിക്കും ആ പാവം കുട്ടികളുടെ ഭാവി? ഇവരുടെ സ്വഭാവ ത്തിന്റെ ഒരു പങ്ക് അവർക്കും കിട്ടുന്നു.
ഇനി ഇവരെപ്പോലെയുള്ള രാഷ്ട്രീയക്കാർ ആകാനാണോ കുട്ടികളെ ഇവരെ ക്കൊണ്ട് എഴുത്തിനിരുത്തിയത് ആലോചിക്കേണ്ടി ഇരിക്കുന്നു.

ഇതിന്റെയൊക്കെ ഫോട്ടോ എടുത്ത് ഫ്രെയ്ം ചെയ്ത് വെക്കാൻ കൊള്ളാം.
മറുപടിഇല്ലാതാക്കൂആ പിള്ളാരുടെ കാര്യം ആലോചിക്കുമ്പോഴാ സുധീ സങ്കടം.
ഇല്ലാതാക്കൂഅക്ഷര സ്നേഹികളും മനുഷ്യ സ്നേഹികളും നന്മ നിറഞ്ഞവരും സ്വാർത്ഥമോഹികൾ അല്ലാത്തവരും ഒക്കെ ആവണം ഇവർ. അവരെ കൊണ്ട് എഴുത്തിനിരുത്തുമ്പോൾ കുട്ടികൾ അവരിലെ ചൈതന്യത്തിന്റെ അംശം, അറിവിന്റെ ഒരു പങ്ക് ഉൾക്കൊള്ളുന്നു
മറുപടിഇല്ലാതാക്കൂഒരു പബ്ലിസിറ്റി ക്കായിരിക്കും ഇത് ചെയ്തത്. അല്ലെങ്കിൽ അജ്ഞത മുരളീ
ഇല്ലാതാക്കൂബിപിന് ചേട്ടന്‍ എല്ലാം കാണുന്നു. സന്തോഷം. സരിത ഏതോ അമ്പലത്തില്‍ ചെന്നപ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ കുറെ സ്ത്രീകള്‍ 'Q' നിന്ന വാര്‍ത്ത കണ്ടില്ലേ...? അത് പോലെ വികൃതമായിരിക്കുന്നു സമൂഹമനസ്സ്.
മറുപടിഇല്ലാതാക്കൂആൾക്കാര് നന്നാകുന്നില്ലല്ലോ അന്നൂസേ .
ഇല്ലാതാക്കൂബിപിന് ചേട്ടാ .ഒന്ന് contact ചെയ്യാന്‍ എന്താ മാര്‍ഗം..? fb a/c ഉണ്ടോ...? അല്ലെങ്കില്‍ മെയില്‍ ID തരാമോ...? എന്റെ മെയില്‍ ID annusones@gmail.com
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഇതും വായിക്കൂ
ശരി സുധീ
ഇല്ലാതാക്കൂപിള്ള എഴുതിച്ച പിള്ളേര്‍ .....പിള്ളക്ക് പഠിക്കും.......
മറുപടിഇല്ലാതാക്കൂഫഹവാനേ....... വേണെങ്കില്‍ നീ നിന്നെ രക്ഷിച്ചോ......