വാക്കിനു വിലയില്ലാത്തവൻ.
മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.
ചാണ്ടിക്കെതിരെ നിയമ നടപടികൾക്ക് ഡി.ജി.പി. ജേക്കബ് തോമസ് അനുമതി ചോദിച്ചപ്പോൾ പരസ്യമായി ടി.വി. ക്യാമറകളുടെ മുന്നിൽ ഉമ്മൻ ചാണ്ടി പറഞ്ഞതാണ്.
" ചോദിച്ചാൽ അടുത്ത നിമിഷം ഞാൻ അനുമതി നൽകും".
ഇങ്ങിനെ സധൈര്യം പ്രഖ്യാപനം നടത്തിയ അതെ ചാണ്ടി ഇന്ന് പറയുകയാണ്
"മന്ത്രി സഭ തീരുമാനം എടുത്തു. അനുമതി നൽകേണ്ട " എന്ന്.
ഇത്ര നാണം കെട്ട ഒരു മനുഷ്യൻ ഉണ്ടോ?
ജേക്കബ് തോമസ് കേസിന് പോയാൽ കുടുങ്ങും എന്ന് ചാണ്ടി വ്യക്തമായി അറിയാം. കാരണം ജേക്കബ് തോമസിനെ കുറിച്ച് തെറ്റായ ആരോപണങ്ങൾ ആണ് ഉമ്മൻ ചാണ്ടി നടത്തിയത്. അത് ചാണ്ടിക്ക് വ്യക്തമായി അറിയാം. അത് കൊണ്ടാണ്
മന്ത്രി സഭയെ ക്കൊണ്ട് ഇങ്ങിനെ ഒരു തീരുമാനം എടുപ്പിച്ചത്.
ഏതായാലും അടുത്ത തെരഞ്ഞെടുപ്പു വരെ മതി ഇങ്ങേരെ ചുമക്കുന്നത് എന്നൊരു ആശ്വാസം ഉണ്ട്.

അടുത്ത മുക്കിയവനും ഇയാൾ തന്നെ.ഒരു സംശയവുമില്ല.പിണറായിയെ മുന്നിൽ നിർത്തിയാൽ കണ്ണൂരെ കുറച്ച് ഗുണ്ടാപ്പട വോട്ട് ചെയ്യുമായിരിക്കും.എന്ത് വന്നാലും ഞൂഞ്ഞ് ഇനിയും ഭരിയ്ക്കും.
മറുപടിഇല്ലാതാക്കൂഅയ്യോ അങ്ങിനെ പറഞ്ഞ് മനസ്സ് വിഷമിപ്പിക്കാതിരി എന്റെ സുധീ
മറുപടിഇല്ലാതാക്കൂഅതെ
മറുപടിഇല്ലാതാക്കൂഇനി ഏതായാലും അടുത്ത തെരഞ്ഞെടുപ്പു വരെ മതി ഇങ്ങേരെ ചുമക്കുന്നത് എന്നൊരു ആശ്വാസം ഉണ്ട്.
എന്ന് ആശ്വസിക്കാം.
ഇല്ലാതാക്കൂ