ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഗാന്ധിജി പറഞ്ഞതാണ്
" കോണ്‍ഗ്രസ്സ് പിരിച്ചു വിടുക. സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുണ്ടാക്കിയ ഒരു സംഘടന ആണ് കോണ്‍ഗ്രസ്സ്. അതിൻറെ ലക്ഷ്യം കഴിഞ്ഞു . ഇനി അത് വേണ്ട."
(“Though split into two, India having attained political independence through means devised by the Indian National Congress, the Congress in its present shape and form, i.e., as a propaganda vehicle and parliamentary machine had outlived its use,” (The Collected Works of Mahatma Gandhi — Volume 90.)
നെഹ്രുവിനെ പ്പോലെയുള്ള മിടുക്കന്മാരല്ലേ അന്ന് ഭരണം കയ്യാളാൻ പോകുന്നത്. അവർ അതിനു സമ്മതിക്കുമോ? അവർക്ക് വേണ്ടത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന ലേബൽ അല്ലേ? ജനങ്ങളെ വിഡ്ഢികളാക്കി ഇന്ത്യ ഭരിക്കാൻ. അത് കൊണ്ട് ഗാന്ധിജി പറഞ്ഞത് പോലെ കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടില്ല. ആ പേര് മുതലെടുത്ത് ഭരിച്ചു കൊണ്ടിരുന്നു. അങ്ങിനെ അവസാനം ആ പാർട്ടി ഒരു ഇറ്റലിക്കാരി മദാമ്മയുടെ കയ്യിൽ ചെന്ന് ചേരുകയും ചെയ്തു.
അത് കൊണ്ട് കോണ്‍ഗ്രസ്സുകാരുടെ രാജ്യ സ്നേഹം ഒന്നും പറയണ്ട. അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം.
നമ്മുടെ ദേശീയ ഗാനം. ഭാരതത്തിലെ ഓരോ പൗരനും അഭിമാനത്തോടെ ചൊല്ലുന്ന ഗാനം. അതിന്റെ ഓരോ വരിയും നമുക്ക് ഹൃദിസ്ഥമാണ്. അർത്ഥവും. പക്ഷേ കോണ്‍ഗ്രസ്സുകാർക്ക് നമ്മുടെ ദേശീയ ഗാനം അറിയില്ല. ജന ഗണ മന കഴിഞ്ഞാൽ പിന്നെ ജയ ഹേ ജയ ഹേ എന്ന് നീട്ടി വിളിക്കാനെ അവർക്കറിയൂ. അവരുടെ ഏറ്റവും വലിയ നേതാവ് സുധീരന്റെ കാര്യവും ഇത് തന്നെ.
ഇത് കാണൂ.
പഞ്ചാബ സിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്ക്കല ബംഗാ,
വിന്ധ്യ ഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധി തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയ ഗാഥാ,
ജന ഗണ മംഗല ദായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ.
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!

ഇതാണ് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം. ഇതാണ് അവരുടെ അറിവ്. ഒന്നാം ക്ലാസിൽ തുടങ്ങി കുട്ടികൾ ചൊല്ലുന്നതാണ് 'ജന ഗണ മന' . അത് പോലും ഈ കോണ്‍ഗ്രസ്സുകാർക്ക് അറിയില്ല. അല്ല ഇവരാരും പള്ളിക്കൂടത്തിന്റെ തിണ്ണ പോലും കണ്ടവരായിരിക്കില്ല.
രബീന്ദ്ര നാഥ ടാഗോർ എഴുതിയ ജന ഗണ മന ആദ്യമായി ആലപിച്ചത് 1911 ഡിസംബർ 27 ന് കൽക്കട്ടയിൽ വച്ചായിരുന്നു. ഏറ്റവും രസകരം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ മീറ്റിംഗിൽ വച്ചായിരുന്നു ആദ്യ ആലാപനം.
ഈ ജന രക്ഷ യാത്ര എന്ന പേരിൽ വെറുതെ നാട്ടുകാരുടെ പണം കൊണ്ട് അടിച്ചു പൊളിക്കാതെ ഈ കോണ്‍ഗ്രസ്സുകാർക്ക് ദേശീയ ഗാനം എങ്കിലും ഒന്ന് പഠിക്കാൻ പറ സുധീരാ. അതിനു അങ്ങേർക്ക് അറിയാമോ എന്തോ? ഇല്ലെങ്കിൽ അതെങ്കിലും പഠിയ്ക്ക്.
ഇനി കോണ്‍ഗ്രസ്സുകാർക്ക് വേണ്ടി അത് താഴെ ചേർക്കുന്നു.
ജന ഗണ മന അധി നായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ,പഞ്ചാബ സിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്ക്കല ബംഗാ,
വിന്ധ്യ ഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധി തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയ ഗാഥാ,
ജന ഗണ മംഗല ദായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ.
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!
ഇങ്ങിനെ പോയാൽ
മറുപടിഇല്ലാതാക്കൂജനം
മന’സ്സിൽ പൊലും
ഗണി’ക്കില്ല കോഗ്രസ്സിനെ അല്ലേ
എന്ന് തീർത്തു പറയാൻ പറ്റില്ല മുരളീ. മണ്ടന്മാർ ഇവടെയും ഉണ്ടല്ലോ.
ഇല്ലാതാക്കൂസുധീരൻ ഗാന്ധി നീണാൾ വാഴട്ടെ....മത്സരിച്ചപ്പോൾ ജനം അംഗീകരിച്ചില്ല.ഇങ്ങനെയെങ്കിലും പത്ത് പുത്തനുണ്ടാക്കട്ടെ.
മറുപടിഇല്ലാതാക്കൂഅതെ സുധീ
ഇല്ലാതാക്കൂ