Tuesday, December 8, 2015

ദേവസ്വം വരുമാനം

തരികിട പരിപാടികൾ ആണ് ഉമ്മൻ ചാണ്ടിയുടെ സ്ഥിരം ഷോ . കുറെ നാളുകളായി ഹിന്ദുക്കൾ പറയുന്നു. അവരുടെ ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന പണം സർക്കാർ എടുത്തു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന്. ഇങ്ങിനെ മറ്റു മതങ്ങളുടെ ആരാധനാലയത്തിൽ നിന്നും എടുക്കുന്നില്ല എന്നും. 

ചാണ്ടിയുടെ കുഴിഞ്ഞ ബുദ്ധി പ്രവർത്തിച്ചു. ഈ ആരോപണം എങ്ങിനെ പൊളിക്കാം. അതിനു നിയമ സഭ തന്നെ ആയുധമാക്കി. അവിടെ ഒരു മറുപടി പറയുന്നു ദേവസ്വം മന്ത്രി. അതിനു വേദിയൊരുക്കിയത് വിചിത്രം.  കോണ്‍ഗ്രസ്സിലെ തന്നെ ഒരു എം.എൽ.എ.   വി.ഡി. സതീശൻ  ഒരു സബ്മിഷൻ ഉന്നയിക്കുന്നു. അതിനു മറുപടിയായാണ് മന്ത്രി  231 കോടി ക്ഷേത്രങ്ങൾക്ക് ചിലവഴിച്ചു എന്ന് പറയുന്നത്.  ഭരണ പക്ഷവും പ്രതി പക്ഷവും എല്ലാവരും ഹാപ്പി . സതീശന് ഇത്  എന്തിനായിരുന്നു അറിയേണ്ടത്?  അറിയണം എങ്കിൽ തന്നെ മന്ത്രിയെ ഫോണ്‍ വിളിച്ചൊന്നു ചോദിച്ചാൽ പോരായിരുന്നോ? അല്ലെങ്കിൽ ദേവസ്വം അംഗം അജയ് തറയിൽ എം.എൽ.എ. യോട് ചോദിച്ചാൽ പോരേ? അപ്പോൾ ഇതൊരു കോണ്‍ഗ്രസ് നാടകം ആയിരുന്നു.  ജനങ്ങളെ പറ്റിയ്ക്കാൻ. 

വരുമാനം എത്ര?

വൈകുന്നേരം ചാനലുകളിൽ ചർച്ച നിറഞ്ഞു. ചിലവാക്കിയ തുക മന്ത്രി പറഞ്ഞു. പക്ഷെ വരുമാനം എത്രയാണെന്ന് മന്ത്രി പറഞ്ഞില്ല. രാവിലത്തെ പത്രങ്ങൾ നോക്കിയിട്ടും എങ്ങും വരുമാനം എത്രയെന്ന് മന്ത്രി പറഞ്ഞു കണ്ടില്ല. ഇതാണ്   ചാണ്ടിയുടെ ബുദ്ധി.


6 comments:

  1. അതൊന്നും സാരമില്ല.അനിവാര്യമായ മാറ്റം ഇവിടെ സംഭവിച്ച്‌ കഴിഞ്ഞു...അടുത്ത ഇലക്ഷനു ജനം ഈ ഇരട്ടത്താപ്പ്‌ തിരിച്ചറിഞ്ഞ്‌ വോട്ട്‌ ചെയ്യുമെന്ന് കരുതാം.ഇത്തവണ അതിനു കഴിഞ്ഞില്ലെങ്കിൽ പ്രബുദ്ധത പുഴുങ്ങിത്തിന്നോണ്ട്‌ സമദൂരം പറഞ്ഞിരിക്കട്ടെ.

    ReplyDelete
    Replies
    1. കറക്റ്റ് സുധീ.... പ്രബുധത പുഴുങ്ങി....ഹ ഹ

      Delete
  2. ഹിന്ദുക്കളുടെ ശത്രു എന്നും ദൈവം സഹായിച്ചു ഹിന്ദുക്കളാണ്
    അത് കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല

    ReplyDelete
    Replies
    1. എന്നാലും പറഞ്ഞു പോവുകയാ ബൈജൂ

      Delete
  3. ചിലവാക്കിയ തുക മന്ത്രി പറഞ്ഞു.
    പക്ഷെ വരുമാനം എത്രയാണെന്ന് മന്ത്രി
    പറഞ്ഞില്ല. രാവിലത്തെ പത്രങ്ങൾ നോക്കിയിട്ടും
    എങ്ങും വരുമാനം എത്രയെന്ന് മന്ത്രി പറഞ്ഞു കണ്ടില്ല....
    ഇതാണ് ചാണ്ടിയുടെ ബുദ്ധി.

    ReplyDelete
    Replies
    1. ഹിന്ദുക്കൾ മണ്ടന്മാർ

      Delete