"താറാവിനേയും കോഴിയേയും പേടി കൂടാതെ ഭക്ഷിയ്ക്കാം. ഇറച്ചി നന്നായി പാകം ചെയ്ത് കഴിച്ചാൽ മതി. ഒട്ടും പേടിയ്ക്കേണ്ട".
- മൃഗ സംരക്ഷണ വകുപ്പ്
റേഡിയോയിൽ സ്ഥിരം കേൾക്കുന്ന പരസ്യം അല്ലെ ഇത്.
എങ്ങിനെയുണ്ട്?
മനസ്സിലായില്ലേ?
ഈ പറയുന്നത് ആരാണെന്ന് നോക്കൂ. മൃഗ സംരക്ഷണ വകുപ്പ്. മൃഗങ്ങളെ സംരക്ഷിയ്ക്കേണ്ട വകുപ്പ്. അവരാണ് പറയുന്നത്. പക്ഷികളെ കൊന്നു തിന്നോളാൻ. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനൻ തന്നെ പറയുകയുണ്ടായി ഇറച്ചി സുരക്ഷിതമാണ്. കഴിച്ചോളൂ എന്ന്.
ഈ മന്ത്രിയുടെയും വകുപ്പിന്റെയും കീഴിൽ മൃഗങ്ങൾ എത്ര സുരക്ഷിതരാണ് ?
താറാവിനെയും കോഴിയെയും "പക്ഷികളുടെ" പട്ടികയിൽ നിന്നും ഒഴിവാക്കി മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കൊണ്ട് വന്ന ആ ഓർഡിനൻസ് താങ്കൾ മറന്നോ ????.
മറുപടിഇല്ലാതാക്കൂസംരക്ഷണം ഓർഡിനൻസിൽ കൂടി ആയാലും മതി.
മറുപടിഇല്ലാതാക്കൂ