അരുവിക്കരയിൽ കോണ്‍ഗ്രസ്സിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചു- "സഹതാപം".
അത് ദിവംഗതനായ ശ്രീ കാർത്തികേയന്റെ ഭാര്യ ആകാം. മകൻ ആകാം.. മരുമകൾ ആകാം. ചെറുമക്കൾ ആകാം. ജീവിച്ചിരിയ്ക്കുന്ന ബന്ധുക്കൾ ആരെങ്കിലും ആകാം. ഇവർ ആരുമാകാൻ തയ്യാറല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവർ ആകാം. വീട്ടു ജോലിക്കാരനാകാം. അങ്ങിനെ ആരും ആകാം. മറ്റു യോഗ്യതകൾ ഒന്നും പ്രശ്നമേയല്ല. വേണ്ട ഒരേ ഒരു യോഗ്യത കാർത്തികേയനുമായി എന്തെകിലും തരത്തിൽ ഒരു ബന്ധം ഉണ്ടായിരുന്നിരിയ്ക്കണം. അത്ര മാത്രം. ഒരു സഹതാപം വർക്ക് ഔട്ട് ചെയ്യാനുള്ള സ്കോപ്പ്. അത് മതി. ഇനി ഡ്രൈവറും വേലക്കാരനും തയ്യാറല്ലെങ്കിൽ ശ്രീ കാർത്തികേയന്റെ നായയെ തന്നെ ആക്കിയെന്നും വരാം. സംഭവം സഹതാപം വേണം അത്ര തന്നെ.
കോണ്‍ഗ്രസ്സ് കാരുടെ പാരമ്പര്യം നോക്കൂ. നെഹ്രു മാറി. മകൾ ഇന്ദിര പ്രധാന മന്ത്രി ആയി. അവരുടെ കാലശേഷം സഹതാപ തരംഗത്തിൽ മകൻ രാജീവ് പ്രധാന മന്ത്രി ആയി. അത് കഴിഞ്ഞ് ഭാര്യയെ പ്രധാന മന്ത്രി ആക്കാൻ നമ്മുടെ കോണ്‍ഗ്രസ്സ് കാർ കിണഞ്ഞു പ്രരിശ്രമിച്ചു. ഇറ്റലി ക്കാരി എന്ന പ്രശ്നം എടുത്തിട്ടതു കൊണ്ട് അത് നടന്നില്ല. എന്നാൽ മക്കളെ ആരെയെങ്കിലും പ്രധാന മന്ത്രി ആക്കാം എന്ന കളി കളിച്ചു. ആദ്യം മകനെ, രാഹുലിനെ, പ്രധാന മന്ത്രി ആക്കാൻ ശ്രമം തുടങ്ങി. പക്ഷേ പയ്യന് വേറെ പല കാര്യങ്ങളിൽ ആണ് താൽപ്പര്യം.ഇടയ്ക്ക് ഗേൾ ഫ്രെണ്ടിനെയും കൊണ്ട് ഏതൊക്കെയോ ദ്വീപിൽ ഒക്കെ കറങ്ങി എന്ന് കേട്ടു. അപ്പോഴാണ് മകളെ എന്ത് കൊണ്ട് പ്രൊജക്റ്റ് ചെയ്തു കൂടാ എന്ന് തോന്നിയത്. അങ്ങിനെ കുറെ പൊട്ടൻ നേതാക്കളും മന്തൻ അനുയായികളും ആർത്തു വിളിച്ചു. "പ്രിയങ്കയെ വിളിയ്ക്കൂ" ഇന്ദിരയെ വിളിയ്ക്കൂ ഇന്ത്യയെ രക്ഷിയ്ക്കൂ എന്ന് പണ്ട് വിളിച്ച പോലെ. വിളിയൊക്കെ നടന്നു. പക്ഷെ 44 സീറ്റും കൊണ്ട് ലോക സഭയുടെ ഒരു മൂലയിൽ ഇരിയ്ക്കേണ്ട ഗതികേട് വന്നു.
അങ്ങിനെ അന്തരിച്ച ആ മനുഷ്യന്റെ പേരും ആയി ഇറങ്ങിയിരിയ്ക്കുകയാണ് വോട്ട് പിടിയ്ക്കാൻ. എത്ര മഹാ കഷ്ട്ടം ആണ് ഇവരുടെ കാര്യം. സഹതാപം തോന്നുന്നു.

അത്ഭുതമൊന്നും തോന്നുന്നില്ല. ബിപിൻ ചേട്ടൻ പറഞ്ഞ പോലെ കാലങ്ങളായി സഹതാപതരംഗം കൊണ്ടാണ് ഇവർ കഞ്ഞി കുടിക്കുന്നത്. ഇതിപ്പോ ചേട്ടനു തന്നെ ഒടുവിൽ സഹതാപം തോന്നിയില്ലേ? അതാണ് കോണ്‍ഗ്രസ്!
മറുപടിഇല്ലാതാക്കൂഎനിയ്ക്ക് സഹതാപം തോന്നി എന്ന് പറഞ്ഞത് ഒരു ഉഗ്രൻ കമന്റ് ആയിപ്പോയി ജ്യുവൽ. ആലോചിച്ചു ചിരിച്ചു പോയി.
ഇല്ലാതാക്കൂതോറ്റാൽ മതിയാരുന്നു.
മറുപടിഇല്ലാതാക്കൂജനങ്ങൾ തോക്കും സുധീ.
ഇല്ലാതാക്കൂകഴിഞ്ഞ ദിവസം സ്ഥനാര്‍ത്ഥിയുടെ പോട്ടം ടീബീല് കാണിച്ച്......ഫയങ്കര ദുഃഖം കടിച്ചമര്‍ത്തി കൊണ്ട് ചിരിച്ചു കൊണ്ട് നിക്കണ്.....തള്ളേ .....പെറ്റ തള്ള സയിക്കൂലാ......
മറുപടിഇല്ലാതാക്കൂഎല്ലാം വിധിയാ......
പെറ്റ തള്ള സയിയ്ക്കൂല്ല..... ശരിയാ .....ജനങ്ങളും സയിയ്ക്കൂല്ല എൻറെ വിനൊദെ
മറുപടിഇല്ലാതാക്കൂ