2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

രക്ഷിയ്ക്കണേ



"ആറ്റിങ്ങൽ പൊളക്കും".







ആറ്റിങ്ങൽ മാത്രമല്ല കേരളം മുഴുവൻ നിങ്ങൾ  തുണി ക്കടക്കാരും സ്വർണ ക്കടക്കാരും കൂടി  

 പൊളന്നു കീറി കൊണ്ടിരിക്കുകയല്ലേ.  


4 അഭിപ്രായങ്ങൾ:

  1. ചാനലുകളുടെ വാര്‍ത്തകള്‍ക്കിടയിലും പരസ്യങ്ങളുടെ അതിപ്രസരമാണ്.കണ്ണും,കാതും പൊത്തേണ്ട ഗതികേടാണ് ഉണ്ടാവുന്നത്.അറപ്പും,വെറുപ്പും ഉണ്ടാക്കുന്ന പരസ്യകോപ്രായങ്ങള്‍................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. പുതുതായിറങ്ങിയ അറപ്പുണ്ടാക്കുന്ന ഒരു പരസ്യമാണിത്‌!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധി. കാശുണ്ടെങ്കിൽ എന്തും കാണിയ്ക്കാമല്ലോ. പ്രാദേശിക ഭാഷ പിടിച്ചൊരു കളി ആയിരുന്നു അത്.

      ഇല്ലാതാക്കൂ