കാമുകിയുടെ അശ്ലീല ചിത്രം ഫേസ് ബുക്കിൽ പ്രചരിപ്പിച്ച് മുൻ കാമുകൻ.
ഇവിടെ പ്രതി പെരുമ്പാവൂർ കാരൻ 22 വയസുള്ള യുവാവാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ധാരാളം വാർത്തകൾ ഇപ്പോൾ സ്ഥിരം കാണാറുണ്ട്. കാമുകിയുമായി വഴക്ക് കൂടി പിരിയുമ്പൊഴൊ, കാമുകി ലൈംഗിക ഇംഗിതത്തിന് വഴങ്ങാത്തപ്പോഴോ, മറ്റു വിരോധം തോന്നുമ്പോഴോ ഒക്കെ കാമുകന്മാർ ചെയ്യുന്ന പണി ആണിത്. ഫോട്ടോകളും വീഡിയോകളും യൂ ടുബിലും മറ്റു സോഷ്യൽ മീഡിയയിലും ഇടുക എന്നത്.
എവിടന്നാണ് ഈ അശ്ലീല ഫോട്ടോകളും വീഡിയോകളും കിട്ടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ വല്ല മോർഫിങ്ങൊ മറ്റു കൃത്രിമങ്ങളോ കാണിയ്ക്കുന്നതാണോ? അല്ല. ഇതെല്ലാം ഒറിജിനൽ തന്നെ. അപ്പോൾ നിർബന്ധിച്ച് എടുത്തതാണോ? അതും അല്ല. രഹസ്യമായി എടുത്തതാണോ? അതും അല്ല. അപ്പോൾ പിന്നെ എന്താണ്? സ്വയം പോസ് ചെയ്തു കൊടുത്തത്. സ്വന്തം കാമുകന് പടം എടുക്കാൻ.
അവനുമായി നല്ല ബന്ധം ഉള്ളപ്പോൾ,ആടി ക്കുഴഞ്ഞു നടന്നപ്പോൾ,അവൻറെ സ്നേഹത്തിനു മുൻപിൽ എല്ലാം തുറന്നു കാട്ടിയപ്പോൾ,അവന് എല്ലാം സമർപ്പിച്ചപ്പോൾ,അവന് ഒരു ഉപഹാരമായി നൽകിയത് ആണ് ഈ അശ്ലീല ചിത്രങ്ങൾ. വഴക്ക് കൂടി പിരിഞ്ഞപ്പോൾ അവൻ വൈരാഗ്യത്തിന് അവ പ്രസിദ്ധീകരിച്ചു.
അവൻ കാണിച്ചതിനെ ന്യായീകരിക്കേണ്ട. ശുദ്ധ പോക്രിത്തരം തന്നെ. അതിന് അവന് നിയമം ശിക്ഷ നൽകട്ടെ. പക്ഷേ അവനെ കുറ്റപ്പെടുത്തുമ്പോൾ ഈ തുറന്നു കാട്ടൽ കാരിയെ എങ്ങിനെ കുറ്റപ്പെടുത്താതിരിയ്ക്കാൻ കഴിയും? ഒരുത്തനുമായി അടുക്കുമ്പോൾ, അവനുമായി സ്നേഹം കൂടുമ്പോൾ എന്തും കാണിച്ചു കൊടുക്കുന്ന ഇപ്പോഴത്തെ മോഡേണ്‍ പെണ്‍ പിള്ളാരെ തല്ലണ്ടേ? അവളുമാരുടെ തന്തയെയും തള്ളയെയും തല്ലണ്ടേ?
എല്ലാത്തിനും സ്വാതന്ത്ര്യം വേണമെന്ന് വാദിയ്ക്കുന്ന, പരസ്യമായി ചുംബനം വേണമെന്ന് പറയുന്ന,പരസ്യമായി കെട്ടിപ്പിടിയ്ക്കണം എന്നൊക്കെ പറയുന്ന പുതു തലമുറ പെണ്‍ പിള്ളേര് ആണ് ഇത്. പക്ഷേ പടം പുറത്തു വരുമ്പോൾ മാത്രം കിടന്നു കരച്ചിൽ തുടങ്ങും.

തീര്‍ച്ചയായും നീറുന്ന മാതാപിതാക്കളുടെ ശാപം കൂടിയാണിത്.താലോലിച്ചു വളര്‍ത്തിയ മക്കളുടെ അനുസരണക്കേടില്‍ അവരെത്രമാത്രം വേദനിച്ചിരിക്കും....
മറുപടിഇല്ലാതാക്കൂആശംസകള്
ശരിയാണ്.
ഇല്ലാതാക്കൂOf course You MUST blame the woman..because she fell in love with a guy, shared intimate moments with her man and allowed him to take photos of her and when things went south it is still her fault that he posted them in the public media.
മറുപടിഇല്ലാതാക്കൂTo think that some parents somewhere raised an irresponsible, arrogant brat of a son is irrelevant.. It is still the fault of the girl..
It is her body, it is her right to do what she wants with her body..
How dare you argue that if a woman has an intimate relationship with a guy , her parents ought to be slapped? What about the guy? Why should you not want to slap his parents. Oh, I forgot, it is still the fault of the woman.. the weaker one.. the cause of all evil on earth.
It is time people like you accept that sex is a normal human biological function and that the woman owns her own body. Stop being a hypocrite.
Sarah. I have never justified the irresponsible arrogant son of a brat. I said he is an abominable villain doing the most loathsome act.
ഇല്ലാതാക്കൂSince the girl was the complainant I haven’t gone deep into the attitude of the boy and his parents.
It is not her fault that he posted.
It is not her fault such a rascal was born.
It is also not her fault she had an intimate relationship with him and allowed him to photograph her body and keep it as a memento.
It is her body it is her right. I totally agree.
But IS IT not her fault to complain later on?
That was the only point I was reaching.
Sarah, Don’t call me a hypocrite as I understand well that sex is a normal biological function. The only problem is suppressing it. And women show more hypocrisy in covering up after doing it with much passion.
കഷ്ടം തന്നെ!!!!
മറുപടിഇല്ലാതാക്കൂഎന്ത് ചെയ്യാൻ.
ഇല്ലാതാക്കൂപറയാതെ വയ്യ.....ആരും ഇള്ളാക്കുട്ടിയല്ല...... ആദ്യം പ്രണയം എന്താണെന്ന് മനസ്സിലാക്കുക ....പ്രണയം ...ഒരിക്കലും ലൈഗികബന്ധത്തില്‍ എത്തില്ല......വിവാഹത്തിലൊഴികെ......രണ്ടുകൂട്ടരുടേയും ആവശ്യം കാമമാണെങ്കില്‍ .....കാഴ്ചക്കാരനാവശ്യം കാഴ്ചയാണ്......ആദ്യം ചേട്ടന്‍ പറഞ്ഞപോലെ പറയേണ്ടത്....തള്ള്ക്കാണ് പിന്നെ തന്തക്കും.... .ഇവള്‍ തിന്നാന്‍ കൊടുത്തല്ലോ........ അതിന് ....... അമ്മ പെണ്‍കുട്ടികള്‍ക്ക് വഴിയാണ് താങ്ങാണ്......നേരിന്‍റെ ....നൂല്‍പാലത്തിലെ...... വഴികാട്ടിയാണ്..,.... വളര്‍ത്തുദോഷം മക്കള്‍ക്കുണ്ടായാല്‍ .....ബാക്കിദോഷം പിന്നാലെ വന്നോളും......ആണായാലുാം പെട്ടണ്ണായാലും
മറുപടിഇല്ലാതാക്കൂഎല്ലാവരും മനസ്സിലാക്കണ്ടേ വിനോദ്
ഇല്ലാതാക്കൂഡിയർ കാമുകീ കാമുകന്മാരേ,
മറുപടിഇല്ലാതാക്കൂഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും വീഴുന്ന വീഡിയോ കാണാൻ നാട്ടുകാർ ഓടിക്കൂടും. അതുകൊണ്ട് വീഡിയോയോ ഫോട്ടോയോ ഇല്ലാതെ വേണം വീഴാൻ. അപ്പൊ നാട്ടുകാരൊക്കെ ചമ്മിപ്പോകും!
Off Topic: സാർ, നമസ്കാരം ണ്ട് ട്ടാ!
എവിടാ കൊച്ചുഗോവിന്ദാ? അന്ന് ഐശ്വര്യ റായിയെയും കൊണ്ട് പോയ പോക്കാ. ഇപ്പോഴും ഇലയും മുള്ളുമായി കളിച്ചു നടക്കുവാന്നോ? വല്ലതും ഒന്ന് എഴുത് പയ്യൻൻൻസ് .......... ഏപ്രിൽ 20 ന് മുൻപ് ഒരു പോസ്റ്റ് വേണം.
ഇല്ലാതാക്കൂഏതായാലും വീഡിയോയും ഒന്നുംഇത് വരെ വരാത്തത് കൊണ്ട് ഉപദേശം സ്വീകരിയ്ക്കുന്നു. O K .
നമ്മുടെ പെണ്‍ കുട്ടികള്‍ക്ക് ,അല്ല നമ്മുടെ കുടുംബം എന്ന വ്യവസ്ഥിതിക്ക് വന്നു ഭവിച്ച അപചയമാണിത്. ഒരിക്കല്‍ പോലും മുന്പ് കണ്ടിട്ടില്ലാത്തവരുടെ കൂടെ ചാടിപ്പോകുന്ന പെണ്‍ കുട്ടികളുടെ എണ്ണം കൂടിയിരിക്കുന്നു. നമ്മുടെ പെണ്‍ മക്കള്‍ അവരുടെ വീടുകളില്‍ ഇത്ര അരക്ഷിതരാണോ ?
മറുപടിഇല്ലാതാക്കൂവെട്ടത്താൻ. വീടുകളിലെ അരക്ഷിതത്വം എന്ന് തീർത്തു പറയാൻ ആകില്ല എങ്കിലും വീട്ടിൽ നിന്നും സ്നേഹം കുറവാണ് കിട്ടുന്നത്.
ഇല്ലാതാക്കൂ