നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കുരുത്താൽ.........അങ്ങിനെ കുരുത്ത് ഇപ്പം ആലിന് വരെ നാണം ആയിത്തുടങ്ങി.അത് പോലെ ഈ നാണം ഇല്ലാത്തവന്റെയൊക്കെ കാര്യം എഴുതി എനിയ്ക്ക് നാണം വന്നു തുടങ്ങി. അതാണ് SSLC ഫലത്തെ കുറിച്ച് എഴുതാതിരുന്നത്.
വിദ്യാഭ്യാസം ഒട്ടുമില്ലാത്ത മുസ്ലിം ലീഗ് മന്ത്രിമാരാണ് എന്നും വിദ്യഭ്യാസ മന്ത്രി മാരായി വരുന്നത് എന്നത് സാക്ഷരത 100 ശതമാനം ഉള്ള കേരളത്തിന് ഒരു അപമാനമാണ്. വിദ്യാഭ്യാസം അവരുടെ കുത്തക ആക്കി വച്ചിരിയ്ക്കുകയാണ്. യു.ഡി.എഫ്. അധികാരത്തിൽ വരുമ്പോഴൊക്കെ മുസ്ലിം ലീഗ് വിദ്യാഭ്യാസം കൈക്കലാക്കും. കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പ് എന്ന പോലെ. പത്തു കാശ് കക്കാനുള്ള വകുപ്പ് ഉള്ളത് കൊണ്ടാണ് വിദ്യാഭ്യാസം എടുക്കുന്നത്. സ്കൂളും സീറ്റും എല്ലാം വിറ്റ് കാശാക്കാമല്ലോ. കഴിഞ്ഞ തവണ കണ്ടതാണല്ലോ ഹൈ ക്കോടതിയെ തന്നെ തെറ്റി ധരിപ്പിച്ച് പുതിയ സ്കൂൾ വിറ്റ് കാശുണ്ടാക്കിയത്.
അത് മാത്രമാണ് മുസ്ലിം ലീഗിന്റെ ഉദ്ദേശം. വിദ്യഭ്യാസം നന്നാവണം എന്നോ വിദ്യാഭ്യാസ നിലവാരം ഉയരണമോ എന്നോ അവർക്ക് ആഗ്രഹമില്ല.
പിന്നെ ഇതിന് എന്നും കൂട്ട് നിൽക്കുന്നത് കോണ്‍ഗ്രസ് മുഖ്യ മന്ത്രിമാരും. ലീഗ് ഇല്ലാതെ ഭരിയ്ക്കാൻ പറ്റില്ലല്ലോ. അപ്പോൾ ലീഗിന് മുൻപിൽ കിടന്നു കൊടുക്കുക. അതാണ് കരുണാകരൻ ,ആന്റണി തുടങ്ങി ഇപ്പോൾ ഉമ്മൻ ചാണ്ടി വരെ ചെയ്യുന്നത്.
രണ്ടു ദിവസം മുൻപ് SSLC ഫല പ്രഖ്യാപനം നടത്തി. 98 ശതമാനം വിജയം. പേപ്പറിൽ സ്വന്തം റോൾ നമ്പർ എഴുതാൻ അറിയാവുന്നവർ ഒക്കെ പാസ്സായി. കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ഈ പരീക്ഷ മൂല്യ നിർണയം ഒരു തട്ടിപ്പ് ആയിരുന്നു. പിന്നീടു തങ്ങളുടെ മേൽ കുറ്റം വരാതിരിയ്ക്കാൻ മാർക്ക് വാരി ക്കൊരി കൊടുത്തു. അങ്ങിനെ 98 ശതമാനം ജയിച്ചു. പേപ്പറിൽ റോൾ നമ്പർ എഴുതാൻ അറിയാത്ത രണ്ടു ശതമാനം മാത്രം തോറ്റു. പലയിടത്തും പരീക്ഷ എഴുതാത്തവർ വരെ ജയിച്ചു എന്ന്.
ഇങ്ങിനെയെങ്കിൽ എന്തിനാണ് ഈ പരീക്ഷ നടത്തുന്നത്. പഠിയ്ക്കുന്നവനും പഠിയ്ക്കാത്തവനും ജയിയ്ക്കും. എന്നാൽ പിന്നെ എല്ലാവരെയും പരീക്ഷ ഇല്ലാതെ അങ്ങ് ജയിപ്പിച്ചു കൂടെ? പരീക്ഷ നടത്തുന്ന പൈസ ലാഭം, മൂല്യ നിർണയം തുടങ്ങിയ ചിലവുകൾ ലാഭം. ഈ സാറന്മാര് എന്ത് പേപ്പർ നോക്കാ നോക്കിയത്? വാങ്ങി തിന്നുന്ന ശമ്പളത്തിന്റെ ഒരംശം എങ്കിലും ആത്മാർഥത കാണി യ്ക്കണ്ടേ ഈ അധ്യാപകർ? (അധ്യാപകർ എന്ന വിളിയ്ക്കു അർഹരാണോ ആണോ ഈ കശ്മലന്മാർ ?)
ഈ ഫല പ്രഖ്യാപനം നടത്തുന്നത് വിദ്യാഭ്യാസ മന്ത്രി നേരിട്ട്. ടി.വി. ക്യാമറകൾക്ക് മുന്നിൽ എന്തോ വലിയ കാര്യം ചെ യ്യുന്നത് പോലെ. ഇതിന് മന്ത്രി എന്തിനു പല്ലും ഇളിച്ചു കൊണ്ട് വരുന്നു. നെറ്റിൽ പരസ്യ പ്പെടുതിയാൽ പോരെ? ഇങ്ങിനെ മന്ത്രി ടി.വി. ക്യാമറകൾക്ക് മുന്നിൽ പരസ്യപ്പെടുത്തിയ പരീക്ഷാ ഫലം ഇപ്പോൾ കാണാനില്ല. എല്ലാ സൈറ്റുകളിൽ നിന്നും അത് പിൻ വലിച്ചു കഴിഞ്ഞു. തെറ്റ് ഉണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. ഗൂഡാലോചന ആണത്രേ. എന്നാൽ അത് കണ്ടു പിടിച്ചു കൂടെ? ഒരു കാര്യം കൂടി നാണം കേട്ട മുഖ്യ മന്ത്രി പറയുന്നു, റിസൾട്ട് പുതിയത് വരും പക്ഷെ ഒരു വ്യത്യാസവും വരുകില്ല. എങ്ങനുണ്ട്? ഈനാം പേച്ചി യ്ക്ക് കൂട്ട് മരപ്പട്ടി.

ഇപ്പോൾ കെ. സി. എസ്. മണിയെപ്പോലുള്ള ഒരൾ ഇല്ലല്ലോ എന്ന് ഓർത്തു പോകുന്നു.
മറുപടിഇല്ലാതാക്കൂഎങ്കിൽ അങ്ങേരെയും മയക്കി എടുത്തേനെ ആൾ രൂപൻ
ഇല്ലാതാക്കൂഞാനും വിചാരിച്ചു..., എന്താണ് sslc ഫലത്തെക്കുറിച്ചൊരു പോസ്റ്റ് വരാത്തതെന്ന്....
മറുപടിഇല്ലാതാക്കൂബിപിൻ സര്‍... താങ്കളോട് യോജിക്കുന്നു.
വിദ്യാഭ്യാസനിലവാരത്തകര്‍ച്ച എന്നും മനസ്സിനെ അലട്ടുന്ന ഒരു സംഗതിയാണ്. ബാറോ കോഴയോ ഒന്നും അത്രകണ്ട് ഏശാറില്ല. പക്ഷേ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച കൊണ്ട് വരുന്ന ഒരു തലമുറയാണ് നശിച്ചു പോകുന്നത്.
അക്ഷരത്തെറ്റില്ലാതെ ഒരു വാചകം പോലും എഴുതാനറിയാത്തവരാണ് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്നത്..
അതിനവര്‍ക്ക് അക്ഷരങ്ങള്‍ വേണ്ടല്ലോ ആശയം മാത്രം മതി....
വിദ്യഭ്യാസം ലഭിയ്ക്കാതിരിയ്ക്കുകയോ വികലമായ വിദ്യാഭ്യാസം കിട്ടുകയോ ചെയ്യുന്നതാണ് ഇന്ന് രാഷ്ട്രീയ ക്കാർക്ക് വേണ്ടത്. ഒന്നും പ്രതികരിയ്ക്കാതെ ജനങ്ങൾ ഇരുന്നു കൊള്ളുമല്ലോ. കല്ലോലിനിയുടെ ആശങ്ക ശരിയാണ്.
ഇല്ലാതാക്കൂഅവിടെയും ഇവിടെയും ആക്രി പെറുക്കി നടന്നവർ സംഘടിത സമുദായശേഷിയുടെ പിൻബലത്തിൽ വിദ്യാഭ്യാസം മൂടോടെ വിഴുങ്ങി.രെജിസ്റ്റർ നമ്പർ എഴുതിയ കുട്ടികളെ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് എല്ലാത്തിനേം പാസാക്കാനാണു അദ്ദ്യത്തിന്റെ ഉത്തരവ്.
മറുപടിഇല്ലാതാക്കൂഇങ്ങനെ
പാസാകുകയും പ്ലസ്റ്റൂവിനു അഡ്മിഷൻ കിട്ടുകയും ചെയ്യുന്ന കുറേയേറെ പെൺകുട്ടികൾ, പേരും വീട്ടുപേരും മാത്രമെഴുതുകയല്ലാ വിദ്യാഭ്യാസം എന്ന മഹത്തായ കണ്ട്പിടുത്തം നടത്തുകയും,പ്ലസ് വൺ കൊണ്ട് പരിപാടി അവസാനിപ്പിക്കുകയും ചെയ്യും.പിന്നെ വീട്ടുകാരുടെ ഏക ലക്ഷ്യം 16 വയസിൽ തന്നെ കെട്ടിച്ച് വിട്ട്, വെളുത്ത താടിക്കാരനോട് ഐക്യം പ്രഖ്യാപിക്കുകയാണു.
എന്നാലും പപ്പുറബ്ബേ ,നിന്റെയൊക്കെ കാഞ്ഞ ബുദ്ധി!!!!
സുധി പറഞ്ഞത് ശരിയാണ്.അതിനു കൂട്ട് നില്ക്കുന്നതോ മറ്റൊരു ന്യുന പക്ഷം. ഭൂരി പക്ഷം എന്ന് വിളിയ്ക്കുന്നവർ നിസംഗരായി നോക്കി നിൽക്കുന്നു .
ഇല്ലാതാക്കൂഅതിവേഗത്തിനും,അതിദൂരത്തിനുമുള്ള ചരിത്രരേഖയില്‍ സ്ഥാനംനേടാന്‍ നോക്കിയതാ......
മറുപടിഇല്ലാതാക്കൂആശംസകള്
എന്നാലും ചേട്ടാ ഇതൊരു മഹാ കഷ്ടം അല്ലേ.
ഇല്ലാതാക്കൂഇമ്മാതിരി ബര്‍ത്താനം ഇബയിക്ക് ബറാറ്ത് ഇങ്ങക്കെ കോപ്പാ അറ്യാ.....ഞമ്മളാ ബരട്ടെ കുറെ മക്കള്...ssslc പാസായോര്....A+,B+ ങ്ങ്ളെടുത്തോളീ ഞമ്മക്ക് സദാ പാസ്സ് മതി.... അടുത്തകൊല്ലം നോക്കിക്കോളീ ഞമ്മള് മലപ്പുറം സംസ്ഥാനത്ത് ഉസ്ക്കൂളീ എലൈയിറ്റിനേം പാസാക്കും....കഞ്ഞിവക്കാന്‍ വരന്നോനേം പാസ്സാക്കും....ങ്ങ്ളാരാ ചോയിക്കാന്‍....ഞമ്മള മനത്രി സബ....ഞമ്മള മനത്രി....മ്മ്ള വിത്യാബാസം......
മറുപടിഇല്ലാതാക്കൂഹ ഹ ഹാ വിനോദേട്ടാ.. കലക്കി..
ഇല്ലാതാക്കൂഉസ്ക്കൂളിലെ ഷെഡ് പണിയാൻ വന്ന രണ്ടു ബംഗാളികൾ റിസൾട്ട് വന്നപ്പോൾ അവർ രണ്ടു പേരും ഈ വർഷം SSLC പാസ്സായിരിയ്ക്കുന്നു . ഉപ്പു മാവ് ഉണ്ടാക്കാൻ നിന്ന അമ്മൂമ്മയും പാസ്സായി. എൻറെ വിനോദെ നമ്മൾ ഇങ്ങിനെ ഇരുന്നാൽ മതിയോ?
ഇല്ലാതാക്കൂഎന്താണ് വേണ്ടത് സാര്‍ പറയൂ....... എന്തെങ്കിലും പ്രതികരച്ചാല്‍ കള്ള കേസില്‍ കുടുക്കും.....പ്രത്യേകിച്ചും പെണ്ണുകേസാണ് ഹരം ....വയസ്സുകാലത്ത് എന്‍റെ അച്ഛൻ കരമടച്ച രസീതും കൊണ്ട് ഓടുന്നത് ഞാന്‍ തന്നെ കാണണം....
ഇല്ലാതാക്കൂഎനെ എസലസൽസി പരിഷ ജയിപ്പച്ച എലാ അദ്യാപകാർകും നന്തി.
മറുപടിഇല്ലാതാക്കൂ-- ഭഹുമനപുർവം വിധ്യാർത്തി.
അയ്യോ കൊച്ചു ഗോവിന്ദാ ഇത് A plus നിലവാരം അല്ലേ? അക്ഷരം എഴുതാൻ അറിയാതവനാണ് പാസ് മാർക്ക്.
ഇല്ലാതാക്കൂഒന്നുകൂടി തെറ്റുതിരുത്തി ഫലം പ്രഖ്യാപിച്ചിരുന്നെങ്കിൽ ശതമാനം നൂറും കടന്നു പോയേനേ !! എന്തിനാണ് കോൺഗ്രസ്സ് ലീഗിനെത്തന്നെ ചില വകുപ്പുകൾ തുടരെ ഏല്പിക്കുന്നത് ???
മറുപടിഇല്ലാതാക്കൂപത്തു കാശ് കക്കാനുള്ള വകുപ്പ് ഉള്ളത് കൊണ്ടാണ് വിദ്യാഭ്യാസം എടുക്കുന്നത്. സ്കൂളും സീറ്റും എല്ലാം വിറ്റ് കാശാക്കാമല്ലോ. കഴിഞ്ഞ തവണ കണ്ടതാണല്ലോ ഹൈ ക്കോടതിയെ തന്നെ തെറ്റി ധരിപ്പിച്ച് പുതിയ സ്കൂൾ വിറ്റ് കാശുണ്ടാക്കിയത്.
മറുപടിഇല്ലാതാക്കൂഅത് മാത്രമാണ് മുസ്ലിം ലീഗിന്റെ ഉദ്ദേശം. വിദ്യഭ്യാസം നന്നാവണം എന്നോ വിദ്യാഭ്യാസ നിലവാരം ഉയരണമോ എന്നോ അവർക്ക് ആഗ്രഹമില്ല.